രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അജിത് ചിത്രം തിയറ്ററുകളിലേക്ക് ; വലിമൈയുടെ റിലീസ് പ്രഖ്യാപിച്ചു

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അജിത് ചിത്രം തിയറ്ററുകളിലേക്ക് ; വലിമൈയുടെ റിലീസ് പ്രഖ്യാപിച്ചു
അജിത്ത് കുമാര്‍ നായകനാവുന്ന പുതിയ ചിത്രം 'വലിമൈ'യുടെ റിലീസ് പ്രഖ്യാപിച്ചു. പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിലീസ് തീയതി ഇന്ന് വൈകിട്ടാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ജനുവരി 13ന് ചിത്രം തിയറ്ററുകളിലെത്തും. പുതുവര്‍ഷത്തില്‍ തമിഴിലെ ആദ്യ ബിഗ് റിലീസുമായിരിക്കും ചിത്രം. 2 മണിക്കൂര്‍ 58 മിനിറ്റ് ആണ് ദൈര്‍ഘ്യം.

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അജിത്ത് കുമാര്‍ ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

Other News in this category



4malayalees Recommends