എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം ; കത്രീനയ്ക്ക് നേരെ വിമര്‍ശനം

എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം ; കത്രീനയ്ക്ക് നേരെ വിമര്‍ശനം
സിനിമാ തിരക്കുകളില്‍ സജീവമായിരിക്കുന്ന കത്രീനയുടെ പഴയൊരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്.അമേരിക്കയില്‍ സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ കത്രീനയെ പ്രേക്ഷര്‍ കളിയാക്കുന്നതാണ് വീഡിയോയിലുള്ളത്. 'നിന്റെ ഒപ്പം ഞങ്ങള്‍ക്ക് ഫോട്ടോകള്‍ പകര്‍ത്തണ്ട. പിന്നെ എന്തിനാണ് ഇത്ര ആറ്റിറ്റിയൂഡ്. നിന്റെ മനോഭാവം മാറ്റണം.'

'നീ നിന്നെ സ്വയം നടിയെന്ന് വിശേഷിപ്പിക്കുകയാണ്' എന്നൊക്കെയാണ് കൂടി നിന്ന ആളുകള്‍ കൂക്കി വിളിച്ചുകൊണ്ട് കത്രീനയോട് പറഞ്ഞത്. കളിയാക്കലുകള്‍ സഹിക്കവയ്യാതെ രൂക്ഷമായ ഭാഷയില്‍ കത്രീനയും പ്രതികരിക്കുന്നുണ്ട്.

ശേഷം മാന്യമായി പെരുമാറിയ ചില ആരാധകര്‍ക്കൊപ്പം നിന്ന് താരം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു.

Other News in this category



4malayalees Recommends