നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി
നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി.

ചൊവ്വാഴ്ച ആംഭിച്ച മൂന്നു ദിവസത്തെ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ഉന്നത തല പ്രതിനിധികള്‍ക്കായി ഒരുക്കിയ സ്വീകരണത്തില്‍വച്ചാണ് അമീറുമായി യൂസഫലി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നല്‍കുന്ന സംഭാവനകളെ അംബാസഡര്‍ വിപുല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രശംസിച്ചു.

Other News in this category



4malayalees Recommends