Obituary

കുഞ്ഞമ്മ ശാമുവേല്‍ ന്യൂജേഴ്സിയില്‍ നിര്യാതയായി
 ന്യൂജേഴ്സി: കാക്കനാട്ട് മണ്ണാംകുന്നില്‍ പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേല്‍ (85) മാര്‍ച്ച് 31-നു ചൊവ്വാഴ്ച നിര്യാതയായി. പരേത ഓലിക്കല്‍ കുടുംബാംഗമാണ്.മോറിസ് പ്ലെയിന്‍സില്‍ താമസിക്കുന്ന മകള്‍ ലൂസി കുര്യാക്കോസിന്റേയും, സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വര്‍ഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്സിയില്‍ താമസിക്കുകയായിരുന്നു പരേത. മക്കള്‍: ലൂസി കുര്യാക്കോസ്, ജോസഫ് ശാമുവേല്‍. മരുമക്കള്‍: സാജു കുര്യാക്കോസ്, ഡോ. സൂസന്‍ ശാമുവേല്‍. കൊച്ചുമക്കള്‍: ഡോ. ക്രിസ്റ്റഫര്‍ കുര്യാക്കോസ്, ഡോ. മാത്യു കുര്യാക്കോസ്. പരേത ന്യൂജേഴ്സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഇന്നലെ നടത്തപ്പെട്ട പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ ഇടവക വികാരി റവ.ഫാ. രാജന്‍ പീറ്റര്‍, അസോസിയേറ്റ് വികാരി റവ.ഫാ. ആകാശ് പോള്‍, വെരി റവ. ഡേവിഡ്

More »

ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്, 60) ന്യൂയോര്‍ക്കില്‍ നിര്യാതനായി
 ന്യുയോര്‍ക്ക്: സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരൂന്ന ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്60) ന്യു യോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഹിറ്റാച്ചിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്നു. കുറച്ച് നാളായി കാന്‍സറുമായി പോരാട്ടത്തിലായിരുന്നു. ഒട്ടേറെ പേരുടെ ജീവിതത്തെ സ്വാധീനിക്കുകയും തുണയാവുകയും ചെയ്ത ഭാവുക്ക് ക്വീന്‍സ്ലോംഗ് ഐലന്‍ഡ് ഭാഗത്ത് സീറോ മലബാര്‍ ദേവാലയം

More »

എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ബറോഡയില്‍ നിര്യാതനായി
കല്ലൂപ്പാറ: മാരേട്ട് മണ്ണംചേരില്‍ എം.ജെ. ഉമ്മന്‍ (ഉമ്മച്ചന്‍, 93) ഗുജറാത്തിലെ ബറോഡയില്‍ വച്ചു മാര്‍ച്ച് 24-നു നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 25-നു ബറോഡയിലുള്ള ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടും. മക്കള്‍: ജോസഫ് ഉമ്മന്‍ (ഗുജറാത്ത്), ഐപ്പ് ഉമ്മന്‍ മാരേട്ട് (ഫിലാഡല്‍ഫിയ, യു.എസ്.എ), ചെറിയാന്‍ ഉമ്മന്‍ (ഗുജറാത്ത്), മോളി ഐപ്പ് (ചെന്നിത്തല). മരുമക്കള്‍: ബീന, ജെസ്സി, ജോളി, രഞ്ജി.

More »

ലാസര്‍ ടി. വര്‍ഗീസ് (81) നിര്യാതനായി
 ന്യു റോഷല്‍, ന്യുയോര്‍ക്ക്: ത്രുശൂര്‍ വെങ്കിടങ്ങ് തലക്കോട്ടുകര വീട്ടില്‍ ലാസര്‍ ടി. വര്‍ഗീസ്, 81, കിഡ്നി രോഗത്തെത്തുടര്‍ന്ന് നിര്യാതനായി. ഭാര്യ മേരി വര്‍ഗീസ് കണ്ടനാട് പുന്നച്ചാലില്‍ കുടുംബാംഗം. മക്കള്‍: ഏബ്രഹാം വര്‍ഗീസ്, ലാസര്‍ വര്‍ഗീസ്. മരുമക്കള്‍: സ്മിത വര്‍ഗീസ്, ഡാഗ്നി വര്‍ഗീസ്. കൊച്ചുമക്കള്‍: സൗമ്യ, സ്നേഹ, അമല്‍, അലന്‍. ഷെര്‍ലിസ് റെസ്റ്റോറന്റ് ഉടമ വക്കച്ചന്റെ സഹോദരീ

More »

എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്: പിറവം ഓണക്കൂര്‍ മംഗലശേരില്‍ എം.സി. അല്ലന്‍ (77) ഡിട്രോയിറ്റില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ ചെങ്ങന്നൂര്‍ ഇഞ്ചക്കലോടില്‍ കുടുംബാംഗം; മകള്‍: ജെയ്സി ജോയി.മരുമകന്‍: ഡോ. രാഹുല്‍ ജോയി. കൊച്ചുമകന്‍: ്രൈടസ്റ്റന്‍ പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 21 ശനി: വി. കുര്‍ബാന രാവിലെ 7:30; പൊതുദര്‍ശനം 9:30 മുതല്‍ 10:30 വരെ; ശുശ്രൂഷ: 10: 30 മുതല്‍ 11: 15 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്

More »

എല്‍ദോ വര്‍ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി
കാല്‍ഗറി: പിറവം ,ചൂപ്രത്ത് കുടുംബാംഗവും , വര്‍ഗീസ് ചാക്കോയുടെയും ,ഏലിയാമ്മ വര്‍ഗീസിന്റെയും മകനുമായ എല്‍ദോ വര്ഗീസ് കാല്‍ഗറിയില്‍ നിര്യാതനായി.   വ്യൂവിങ് മാര്‍ച്ച് 14 ശനിയാഴ്ച Falconridge Family Church   (155 FalconridgeCresent NE Clagary)  10 .30  മുതല്‍ 12 .30 വരെയും തുടര്‍ന്ന് ശവസംസ്‌കാര ശുശ്രുഷയും നടത്തപ്പെടും . സംസ്‌കാരം 2 .30 നു   (33 ,Big Hill Way SE ,Airdrie ) Airdrie  സെമിത്തേരിയില്‍.   സില്‍വി എല്‍ദോ പരേതന്റെ ഭാര്യയും

More »

കുഞ്ഞമ്മ പാപ്പി (78) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക് : പുനലൂര്‍ ഇളമ്പല്‍ പരേതരായ വര്‍ഗീസ് പാപ്പി, അന്നമ്മ പാപ്പി ദമ്പതികളുടെ പുത്രിയായ ശ്രീമതി കുഞ്ഞമ്മ പാപ്പി ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായി. പരേത ദീര്‍ഘകാലമായി സ്റ്റാറ്റന്‍ ഐലന്റില്‍ താമസമായിരുന്നു. മാര്‍ത്തോമ ഇടവകാംഗമാണ്.   തിങ്കളാഴ്ച വൈകുന്നേരം സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും

More »

വര്‍ഗീസ് ജോര്‍ജ് മുംബൈയില്‍ നിര്യാതനായി
സൗത്ത് ഫ്‌ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് ( ജോയി 80 ) മുംബൈയില്‍ നിര്യാതനായി.മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. ശവസംസ്‌കാരം മരോല്‍ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷക്ക് ശേഷം ശിവടി സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതയായ വത്സമ്മ . മക്കള്‍  സൈറ ,സജു, സരോ . മരുമക്കള്‍  സെയില്‍ ,നിടാഷ , മാര്‍ട്ടിന്‍ . സാലി 

More »

പാസ്റ്റര്‍ എം.വൈ ജോര്‍ജ് നിര്യാതനായി
ചിക്കാഗോ: ചിക്കാഗോ ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി ശുശ്രൂഷകനായ പാസ്റ്റര്‍ എം.ജി ജോണ്‍സന്റെ പിതാവും, അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയര്‍ ശുശ്രൂഷകനുമായിരുന്ന പാസ്റ്റര്‍ എം.വൈ. ജോര്‍ജ് (85) നിര്യാതനായി. അസംബ്ലീസ് ഓഫ് ഗോഡിലെ വിവിധ പ്രാദേശിക സഭകളില്‍ അമ്പതു വര്‍ഷത്തോളം ശുശ്രൂഷകനായിരുന്നു. അഞ്ചല്‍ സെക്ഷന്‍ പ്രസ്ബിറ്ററായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ചേന്നയില്‍

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും