Obituary

പോള്‍ സെബാസ്റ്റ്യന്‍ (63) ന്യുയോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: കോട്ടയം മോനിപ്പള്ളി പുല്ലന്താനിക്കല്‍  പോള്‍ സെബാസ്റ്റ്യന്‍, 63, ന്യു യോര്‍ക്കില്‍ നിര്യാതനായി. ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. തൊടുപുഴ മുതലക്കോടം പാറത്തലക്കല്‍ കുടുംബാംഗമായ ഭാര്യ എലിസബത്ത് പോളും ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥയാണ്. മക്കള്‍: ഡോ. അലീന പോള്‍, മെറിന്‍ പോള്‍.  

More »

അനിയന്‍ ജോര്‍ജിന്റെ ഭാര്യാസഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി
ന്യുജെഴ്സി: കോവിഡിനെതിരായ പോരാട്ടത്തില്‍ മലയാളിക്കു നേതുത്വം നല്‍കുന്ന ഫോമാ നേതാവ് അനിയന്‍ ജോര്‍ജിന്റെ ഭാര്യ സിസിയുടെ സഹോദരന്‍ മാമ്മന്‍ ഈപ്പന്‍ (ബാബു, 58) നിര്യാതനായി. വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്നു രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യൂണിവേഴ്സിറ്റി വോളിബോള്‍ താരമായിരുന്നു. എലിസബത്തിലെ ഇമ്മാനുവല്‍ സി.എസ്.ഐ. ചര്‍ച്ച് അംഗമാണ് മല്ലപ്പള്ളി കൊച്ചിക്കുഴി

More »

ഒളരി വര്‍ഗീസ് (71) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ: തൃശൂര്‍ സ്വദേശി ഒളരി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. 15 വര്‍ഷത്തോളമായി ഫിലാഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗമാണ്. ഭാര്യ: സാറാമ്മ വര്‍ഗീസ്. പുത്രന്‍  സാമുവേല്‍ വര്‍ഗീസ് (ചിക്കാഗോ). സംസ്‌കാരം പിന്നീട്.  

More »

ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
 ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവക അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകാംഗം . കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം) ആണ് സഹധര്‍മ്മിണി. മക്കള്‍:

More »

നാരായണന്‍ പുഷപരാജന്‍ (രാജ് ഓട്ടോ) ന്യൂയോര്‍ക്കില്‍ നിര്യാതനായി
 ന്യു യോര്‍ക്ക്: ക്വീന്‍സിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങളായ രാജ് ഓട്ടോയുടെ ഉടമ നാരായണന്‍ പുഷപരാജന്‍ (74) നിര്യാതനായി.കോഴഞ്ചേരി മെഴുവേലി പുഷ്പവനം കുടുംബാംഗമാണ്. കെ.എസ്. ആര്‍ടി.സിയില്‍ 13 വര്‍ഷം ഉദ്യോഗസ്ഥനായിരുന്നു. 1982ല്‍ അമേരിക്കയിലെത്തി. വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന് രാജ് ഓട്ടോ സ്ഥാപിച്ചു. മികച്ച സേവനത്തിലൂടെ രാജ് ഓട്ടൊ പേരെടുത്തു. മികച്ച മെക്കാനിക്ക് ആയി

More »

പുത്രനൊപ്പം ഇനി നിത്യ വിശ്രമം: ഏലിയാമ്മ ജോണിനു കണ്ണീരില്‍ കുതിര്‍ന്ന യാതാമൊഴി
 ന്യു യോര്‍ക്ക്: അകാലത്തില്‍ വിട പറഞ്ഞ പ്രിയ മകന്റെ കല്ലറയില്‍ തന്നെ അന്ത്യ വിശ്രമം ആഗ്രഹിച്ച്, വിരഹത്തിലും വലിയ പ്രത്യാശയോടേ നീണ്ട 15 വര്‍ഷങ്ങള്‍ സേവന തല്പരയായി ജീവിച്ച ഏവരുടെയും പ്രിയങ്കരിയായ മോളി ആന്റിക്ക് (ഏലിയായാമ്മ ജോണ്‍) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ന്യു യോര്‍ക്കിലെ ലോംഗ് ബീച്ചില്‍ 2005ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ച ഇളയ പുത്രന്‍ ജിജുമോന്‍ ജോണിന്റെ

More »

ഏലിയാമ്മ ജോണിന്റെ (മോളി, 65) സംസ്‌കാരം ശനിയാഴ്ച
 ന്യൂയോര്‍ക്ക് :  ഏപ്രില്‍ 5ാം തീയതി ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതയായ ഏലിയാമ്മ ജോണിന്റെ സംസ്‌ക്കാരം 11ാം തീയതി ശനിയാഴ്ച ഗ്രേറ്റ് നെക്കിലുള്ള ആള്‍ സെയിന്റ്സ് സെമിത്തേരിയില്‍ നടക്കും. റവ.ഫാ.ഡോ.ബെല്‍സണ്‍ പൗലൂസ് കുറിയാക്കോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് കോവിഡ് 19 നിബന്ധനകള്‍ പ്രാബല്യത്തിലുള്ളതിനാല്‍ ഏതാനും കുടുംബാംഗങ്ങള്‍

More »

ഉമ്മന്‍ കിരിയന്റെ സംസ്‌കാരം ഏപ്രില്‍ 11-നു ശനിയാഴ്ച
 ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായ വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്റെ സംസ്‌കാരം ശനിയാഴ്ച നടത്തും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11 മണി വരെ മാത്യു ഫ്യൂണറല്‍ ഹോമില്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി വെയ്ക് സര്‍വീസ്, സംസ്‌കാര ശുശ്രൂഷ എന്നിവ നടക്കും. തുടര്‍ന്നു ഫെയര്‍വ്യൂ

More »

ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി
 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും ദിവസങ്ങളായി ന്യൂമോണിയ ബാധയെതുടര്‍ന്നു റിച്ച്മണ്ട് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും