Obituary

തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി
ന്യുമില്‍ഫോഡ്, ന്യുജേഴ്‌സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി.   ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി ആദ്യം ടെക്‌സാസില്‍ താമസമാക്കി. തുടര്‍ന്ന് ന്യു ജേഴ്‌സിയില്‍ ടീനെക്കിലേക്കു മാറി. പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കുറച്ചുകാലം നാട്ടിലേക്ക് മടങ്ങി 2014 ല്‍ മടങ്ങി എത്തി ന്യു മില്‍ഫോര്‍ഡില്‍ താമസമാക്കി.   ഭാര്യ സുജാത. മക്കള്‍: അര്‍വിന്‍, മെര്‍ലിന്‍, മാത്യു. ന്യുജേഴ്‌സിയിലുള്ള കുര്യന്‍ പി. ഐസക്ക്, ബിനു പി. ഐസക്ക് എന്നിവര്‍ സഹോദരരാണ്   പൊതുദര്‍ശനം: നവംബര്‍ 9 തിങ്കള്‍, വൈകിട്ട് 5  മുതല്‍ 9 വരെ: ഫ്രക്ക് മക്‌നൈറ്റ് ഫ്യുണറല്‍ ഹോം, 161 വാഷിംഗ്ടണ്‍ അവന്യു, ഡുമൊണ്ട്, ന്യുജേഴ്‌സി   സംസ്‌കാര ശുശ്രുഷ: നവംബര്‍ 10 ചൊവ്വ രാവിലെ 9:30:  സെന്റ്

More »

മോണ്‍ ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് വി .കെ ചാക്കോ നിര്യാതനായി
പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ  പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ  പിതാവ് അമ്പൂരി  ചുണ്ടെലിക്കാട്ട് വി. കെ  ചാക്കോ (94 ) നിര്യാതനായി .  ഭാര്യ  പാലാ കപ്പിലുമാക്കില്‍ പരേതയായ  ബ്രിജിറ്റ് ചാക്കോ . മക്കള്‍ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ ,ജോസ് , സിസിലി , ഫാ. ആന്റണി , ടെസ്സി .   സംസ്‌കാരം പിന്നീട് അമ്പൂരി തിരു

More »

സാറാമ്മ പോള്‍ (ലൈസാമ്മ, 90) ന്യുയോര്‍ക്കില്‍ നിര്യാതയായി
 ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി.   മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി തോമസ്. മരുമക്കള്‍: ഷൈലജ, അനിത, സൂസ്സന്‍, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കല്‍.   പൊതുദര്‍ശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: മാത്യു ഫ്യുണറല്‍ ഹോം, 2508 

More »

പി.ഇ മാത്യു (മാത്തുക്കുട്ടിച്ചായന്‍,89) കാല്‍ഗറിയില്‍ നിര്യാതനായി
ആല്‍ബെര്‍ട്ട: കാല്‍ഗറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ, കാല്‍ഗറി  മലയാളികള്‍ സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന പി.ഇ മാത്യു (89) നിര്യാതനായി. പരേതന്‍ മല്ലപ്പള്ളി പൊയ്കമണ്ണില്‍ കുടുംബാംഗവും,  ഭാര്യ  പരേതയായ കുഞ്ഞമ്മ പള്ളം നെടുമ്പറമ്പില്‍ കുടുബാംഗവുമാണ്. മക്കള്‍ ഡോ. റോയ് മാത്യു(കാനഡ), രേണു (കാനഡ).     പൊതുദര്‍ശനം  ഓക്ടോബര്‍ 29 വ്യാഴാഴ്ച്ച 

More »

ബ്രിസ്‌റ്റോള്‍ മലയാളിയും മുന്‍ ബ്രിസ്‌ക പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റ്യന്റെ പിതാവും മുന്‍ ഹൈസ്‌കൂള്‍ റിട്ടയര്‍ അധ്യാപകനുമായ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന്‍ സാര്‍) നാട്ടില്‍ നിര്യാതനായി
ബ്രിസ്‌റ്റോള്‍ മലയാളിയും ബ്രിസ്‌കയുടെ ആദ്യകാല പ്രസിഡന്റുമായ ജോമോന്‍ സെബാസ്റ്റിയന്റെ പിതാവ് കുറുപ്പുംന്തറ ചക്കുംകുഴിയില്‍ സി ജെ ദേവസ്യ (കുട്ടപ്പന്‍ സാര്‍) അന്തരിച്ചു.86 വയസ്സായിരുന്നു.ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 6.30നാണ് മരണം സംഭവിച്ചത്. ആറു വര്‍ഷമായി വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു. കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്ത ശ്രീ ദേവസ്യ

More »

ഒഐസിസി യുകെ സറേ റീജന്‍ മിച്ചാം യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവ് എ ഐ ജോസഫ് അന്തരിച്ചു
OICC UK Surrey റീജന്‍ Mitcham യൂണിറ്റ് സെക്രട്ടറി സുനില്‍ ജോസഫിന്റെ പിതാവും ജിപ്‌സി ജോസഫിന്റെ ഭാര്യാ പിതാവുമായ എ ഐ ജോസഫ്(85)  അവറുകള്‍ വലിയ പറമ്പില്‍ വീട്, സൗത്ത് പറവൂറില്‍  ഉളള അദ്ദേഹത്തിന്റെ സ്വഭവനത്തില്‍ വെച്ച് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് രാവിലെ 15-10 2020ല്‍ നിര്യാതനായ വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു OICCUK യുടെ നേതാക്കളായ തെക്കുംമുറി

More »

മറിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി
കണക്ടിക്കട്ട്: റാന്നി ചരിവുപറമ്പില്‍ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിര്യാതയായി. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്.   മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യുഎസ്എ). മരുമക്കള്‍: വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി മാരങ്കേരില്‍, സുജ കലയിത്ര, സുമോള്‍

More »

ഓലപ്പുരയില്‍ നിന്നും ചക്രവാളം വരെ കീഴടക്കിയ ഡോ.വിജയന്‍ ഒടുക്കത്തിലിന്ന് ഹൃദയ പ്രണാമം; വിടപറഞ്ഞത് അബ്ദുള്‍ കലാം ആസാദിനോടൊപ്പം ശാസ്ത്ര ലോകത്തു സഹചാരിയായ വ്യക്തിത്വം.
മലപ്പുറം ജില്ലയിലെ അയിരല്ലൂര്‍ വില്ലേജില്‍ ഒരു ഓലക്കുടിലില്‍ വളര്‍ന്നു, കുടുംബത്തിന്റെ ദുരിത അവസ്ഥയില്‍ മുണ്ടു മുറുക്കിയുടുത്തു ഉന്നത പഠനം നടത്തി രാജ്യത്തിനും നാട്ടാര്‍ക്കും അഭിമാനമായി മാറിയ ISRO ശാസ്ത്രജ്ഞന്‍ ഡോ.വിജയന്‍ ഒടുക്കത്തില്‍ നിര്യാതനായി.  പഠനത്തിനായുള്ള അതീവ താല്‍പ്പര്യവും, സാമര്‍ത്ഥ്യവും അതിലൂടെ ലോകം കീഴടക്കാനുള്ള ഏക ലക്ഷ്യമായിക്കണ്ടു വിട്ടുവീഴ്ചയില്ലാത്ത

More »

സുനില്‍ തൈമറ്റത്തിന്റെ പിതാവ് . റ്റി.എം. ജേക്കബ് (98) നിര്യാതനായി
വടക്കഞ്ചേരി, പാലക്കാട്: വാക്കോട്, തൈമറ്റത്തില്‍ റ്റി.എം. ജേക്കബ് (98)(നാകപ്പുഴ കാക്കനാട് കുടുംബയോഗം) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.   തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്.   ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല്‍ കുടുംബാംഗം).   മക്കള്‍: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്,ലൈല രാജു, ലത അലക്‌സ്, മോഹന്‍ ജേക്കബ്, സുനില്‍ തൈമറ്റം, ഫ്‌ലോറിഡ (ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും