സുനില്‍ തൈമറ്റത്തിന്റെ പിതാവ് . റ്റി.എം. ജേക്കബ് (98) നിര്യാതനായി

സുനില്‍ തൈമറ്റത്തിന്റെ പിതാവ് . റ്റി.എം. ജേക്കബ് (98) നിര്യാതനായി
വടക്കഞ്ചേരി, പാലക്കാട്: വാക്കോട്, തൈമറ്റത്തില്‍ റ്റി.എം. ജേക്കബ് (98)(നാകപ്പുഴ കാക്കനാട് കുടുംബയോഗം) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.


തൊടുപുഴ ജെ.സി.റ്റി. കോളേജ് സ്ഥാപകനാണ്.


ഭാര്യ: മോളി ജേക്കബ് (തൊടുപുഴ ഉള്ളനക്കുന്നേല്‍ കുടുംബാംഗം).


മക്കള്‍: ബൈജു ജേക്കബ്, മനോജ് ജേക്കബ്, മീന സന്തോഷ്,ലൈല രാജു, ലത അലക്‌സ്,

മോഹന്‍ ജേക്കബ്, സുനില്‍ തൈമറ്റം, ഫ്‌ലോറിഡ (ഇന്ത്യാ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്), സുമിത ജോജോ


മരുമക്കള്‍: ആന്‍സി ബൈജു (പള്ളിക്കുന്നേല്‍, വടക്കഞ്ചേരി), ശോഭി മനോജ്(കുരിശിങ്കല്‍, തൊടുപുഴ), സന്തോഷ് ജോര്‍ജ് (മാമുണ്ടയില്‍, കളമശ്ശേരി), ഷാജു ജോസഫ് (കുരുവിണ്ണിമ്യാലില്‍, കാഞ്ഞിരമറ്റം), അലക്‌സ് ഗോണ്‍സാല്‍വസ് (പള്ളിപ്പറമ്പില്‍, മുളവുകാട്, ഹണി മോഹന്‍ (ചക്കാലക്കല്‍, കൊച്ചി), ജെസ്സി സുനില്‍ (യു. എസ്. എ), ജോജോ നിക്കോദിമുസ് (കുരിശിങ്കല്‍, വരാപ്പുഴ).


Other News in this category4malayalees Recommends