Obituary

കെന്റില്‍ തിരുവനന്തപുരം സ്വദേശിയും ആദ്യകാല കുടിയേറ്റ മലയാളിയുമായ മാധവന്‍ പിള്ള അന്തരിച്ചു
കെന്റില്‍ തിരുവനന്തപുരം സ്വദേശിയായ മലയാളി നിര്യാതനായി. ആദ്യകാല കുടിയേറ്റ മലയാളിയും കെന്റ് മലയാളി അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന മാധവന്‍ പിള്ളയാണ് മരിച്ചത്. 81 വയസായിരുന്നു . കെന്റ് ചാത്തം ലൂട്ടന്‍ റോഡില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇദ്ദേഹം പ്രായാധിക്യം മൂലം കിടപ്പിലായിരുന്നു. അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളാണ് അദ്ദേഹം, സിംഗപ്പൂരില്‍ നിന്ന് കുടിയേറിയ മലയാളികളില്‍ ഒരാളാണ്. 1960ലാണ് കെന്റിലെ ചാത്തത്തിലെത്തിയത്. ഈസ്റ്റ്ഹാം, ക്രോയ്‌ഡോണ്‍ എന്നിവിടങ്ങളില്‍ താമസമാക്കിയ പുതു തലമുറക്കാര്‍ക്കും സഹായിയായി നിലകൊണ്ടിരുന്നു ഇദ്ദേഹം. ബ്രിട്ടീഷ് റെയിലില്‍ 30 വര്‍ഷം ജോലി നോക്കി. തിരുവനന്തപുരം എടവ സ്വദേശിയാണ്. ഭാര്യ വിജയമ്മ രണ്ട് പെണ്‍മക്കളാണ്

More »

പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി
 ന്യൂജേഴ്‌സി: പരേതനായ പടവില്‍ പി.വി. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാന്‍ (86) നിര്യാതയായി. പരേത അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്. പാലാ നഗരസഭാ മുന്‍ ചെയര്‍മാനും, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ കുര്യാക്കോസ് പടവന്റെയും, സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ തോമസ് ചെറിയാന്‍ പടവിലിന്റെയും, സാലിയുടെയും മാതാവാണ്

More »

ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) നിര്യാതനായി
ഷിക്കാഗോ: ഡോ. മാത്യു പി. കോശി (പൂവപ്പള്ളില്‍ തങ്കച്ചന്‍, 81) ഡിസംബര്‍ 11 നു നിര്യാതനായി.  ഓതറ പൂവപ്പള്ളില്‍ കുടുംബത്തില്‍ പരേതരായ തോമസ്, അച്ചാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ്. വെറ്ററിനേറിയന്‍  ബിരുദമെടുത്ത അദ്ദേഹം 1975ല്‍ അമേരിക്കയിലെത്തി. വി.സി.എ. ലേക്ക്‌ഷോര്‍ ആനിമല്‍ ഹോസ്പിറ്റലില്‍ 2005 ല്‍ വിരമിക്കും വരെ സേവനമനുഷ്ഠിച്ചു.  ഷിക്കാഗോ മാര്‍ തോമാശ്ലീഹ  കത്തീഡ്രലില്‍

More »

പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി
 ഹൂസ്റ്റണ്‍: അടൂര്‍ ഏനാത്ത് ആനന്ദഭവനില്‍ പാസ്റ്റര്‍ രാജു തോമസ് (65) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: റീജാ, റീന. മരുമക്കള്‍: സലില്‍ ചെറിയാന്‍, മോബിന്‍ ചാക്കോ. കൊച്ചുമക്കള്‍: തിമത്തി, ഹാനാ, ഏബല്‍.   സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.    

More »

സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി
സൗത്താംപ്ടണ്‍ മലയാളി ജിജിമോന്റെ  മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വര്‍ഗീസ്(85) നിര്യാതയായി സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10  മണിക്ക്  വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മര്‍ത്താ മറിയം ഫൊറോനാ പള്ളിയില്‍. മക്കള്‍ അലക്‌സ്, ജെയിംസ് (ബാസില്‍ഡണ്‍, UK ), റോസമ്മ ബേബി, മോനിച്ചന്‍(ഹൂസ്റ്റന്‍, ടെക്‌സാസ് US), മോളിക്കുട്ടി ടോം(സൗദി), ജിജിമോന്‍(സൗത്താംപ്ടണ്‍,

More »

റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി
ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍  കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.   മക്കള്‍: ജെമി  ജെയിംസ്  തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത  ജിമ്മി കൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ് സംസ്‌കാരം

More »

സിനിമാ സംവിധായകന്‍ ഐസക് തോമസ് (ബേബി, 75) എഡ്മന്റണില്‍ അന്തരിച്ചു
എഡ്മന്റണ്‍ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷോണ കടവില്‍ തോമസ്.   ഐസക് കച്ചിറക്കല്‍ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍  സഹോദരിമാരും  ആണ് .   പൊതുദര്‍ശനം Hainstock's Funeral Home and Crematorium,9810 34 Ave NW, Edmonton ല്‍  വച്ച് നവംബര്‍ 21 ശനിയാഴ്ച

More »

ആലീസ് എബ്രഹാം കാല്‍ഗറിയില്‍ നിര്യാതയായി
കാല്‍ഗറി: കോട്ടയം വെള്ളൂര്‍, കണ്ണമ്പടത്തു ജോര്‍ജ്  എബ്രഹാമിന്റെ (അച്ചന്‍കുഞ്ഞ്) പത്‌നിയും, തൃശൂര്‍, മണലൂര്‍ പുളിക്കല്‍ കുടുംബാംഗവുമായ ആലിസ് എബ്രഹാം (76) കാല്‍ഗറിയില്‍ നിര്യാതയായി .   1969 ല്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സായി കാനഡയിലെ ഒന്റാരിയോയില്‍ എത്തിച്ചേര്‍ന്ന ആലിസ് എബ്രഹാം , ഒന്റാറിയോയിലും, കാല്‍ഗറിയിലുമായി വിവിധ ആശുപത്രികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍

More »

നെവിന്‍ പോള്‍ (30) സെന്റ് ലൂയിസില്‍ നിര്യാതനായി
ചെങ്ങന്നൂര്‍ മുളക്കുഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക അംഗവും ചെങ്ങന്നൂര്‍ തെക്കുവീട്ടില്‍ കുടുംബാഗവുമായ ജീ പോത്തന്റെയും ആനി പോത്തന്റെയും മകന്‍ നെവിന്‍ പോള്‍ (30) സെന്റ് ലൂയിസില്‍ ഹൃദയാഘാതം മുലം നിര്യാതനായി.  കഴിഞ്ഞ അഞ്ച് വര്‍ഷം അമേരിക്കന്‍ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസില്‍ ആമസോണ്‍ കമ്പനിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും