സാറാമ്മ പോള്‍ (ലൈസാമ്മ, 90) ന്യുയോര്‍ക്കില്‍ നിര്യാതയായി

സാറാമ്മ പോള്‍ (ലൈസാമ്മ, 90)  ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി.മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി തോമസ്. മരുമക്കള്‍: ഷൈലജ, അനിത, സൂസ്സന്‍, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കല്‍.


പൊതുദര്‍ശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: മാത്യു ഫ്യുണറല്‍ ഹോം, 2508 വിക്ടറി ബുളവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യൂയോര്‍ക്ക് 10314.

സംസ്‌കാര ശുശ്രുഷ നവം 7 ശനി രാവിലെ 9:30: മാത്യു ഫ്യുണറല്‍ ഹോം. തുടര്‍ന്ന് സംസ്!കാരം മോറെവിയന്‍ സെമിത്തേരി.


Other News in this category4malayalees Recommends