ഒളരി വര്‍ഗീസ് (71) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ഒളരി വര്‍ഗീസ് (71) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

ഫിലാഡല്‍ഫിയ: തൃശൂര്‍ സ്വദേശി ഒളരി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി. 15 വര്‍ഷത്തോളമായി ഫിലാഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗമാണ്. ഭാര്യ: സാറാമ്മ വര്‍ഗീസ്. പുത്രന്‍ സാമുവേല്‍ വര്‍ഗീസ് (ചിക്കാഗോ). സംസ്‌കാരം പിന്നീട്.


Other News in this category4malayalees Recommends