UAE

അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം
അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം. ഇന്ന് രാവിലെ സ്വേഹാന്‍ റോഡിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. അബുദാബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് അപകടം ഉണ്ടായത്.  ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

More »

യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി
യുഎഇയില്‍ ജോലിക്കിടെ വീണ് പരിക്കേറ്റ പ്രവാസിക്ക് 50,000 ദിര്‍ഹം (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെട്ടിട നിര്‍മാണ രംഗത്ത് ജോലി ചെയ്!തിരുന്ന ഏഷ്യക്കാരാനായ പ്രവാസിക്ക്, കണ്‍സ്!ട്രക്ഷന്‍ കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് കഴിഞ്ഞ ദിവസം അല്‍ ഐന്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. കേസില്‍ നേരത്തെ പ്രാഥമിക കോടതി പുറപ്പെടുവിച്ച വിധി, അപ്പീല്‍ കോടതി

More »

യുഎഇ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ടു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബര്‍ 31 അവസാനിക്കും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ 20000 ദിര്‍ഹം (4.42 ലക്ഷം രൂപ) മുതല്‍ ഒരു ലക്ഷം ദിര്‍ഹം (22.1 ലക്ഷം രൂപ വരെ) പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം

More »

ദുബൈയില്‍ ബൈക്ക് അപകടം ; യുവാവ് മരിച്ചു
ബൈക്ക് അപകടത്തില്‍ മുണ്ടൂര്‍ പുറ്റേക്കര ഒലക്കേങ്കില്‍ ജോസഫിന്റെയും ട്രീസയുടേയും മകന്‍ ജോണ്‍ (28) മരിച്ചു. സംസ്‌കാരം പിന്നീട്. ഇന്നലെ പുലര്‍ച്ചെ ജോലി സ്ഥലത്തു നിന്ന് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സഹോദരന്‍

More »

യുഎഇയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു
മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവ പ്രശാന്തിന്റെയും ഗോമതി പെരുമാളിന്റെയും മകനായ ആര്യ ശിവ പ്രശാന്ത് (16) ആണ് മരിച്ചത്. അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കാരം

More »

യുഎഇയില്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധന തടഞ്ഞ് സര്‍ക്കാര്‍
അവശ്യ വസ്തുക്കളുടെ വില വര്‍ധന തടഞ്ഞ് യുഎഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല എന്നതുള്‍പ്പെടെ പുതിയ വില നിയന്ത്രണ നയങ്ങള്‍ക്ക് മന്ത്രിസഭ രൂപം നല്‍കി. അരി ,ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാല്‍, പയര്‍, ബ്രഡ് എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതല്‍ ഉല്‍പന്നങ്ങള്‍

More »

ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു ; നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് മുന്നില്‍ കണ്ട് നയം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. 2031ലക്ഷ്യമിട്ടാണ് ഷെയ്ഖ് മുഹമ്മദ് പുതിയ ദേശീയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത 9 വര്‍ഷം കൊണ്ട് നൂറു ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപവു 40 മില്യണ്‍ ഹോട്ടല്‍ അതിഥികളേയും ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ട്വിറ്ററില്‍

More »

ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്തെ ആദ്യ ജിം അബുദാബിയില്‍
ഭിന്നശേഷിക്കാര്‍ക്കു മാത്രമായുള്ള യുഎഇയിലെ ആദ്യത്തെ ജിം അബുദാബി പോര്‍ട്ട് സായിദില്‍ തുറന്നു. ശാരീരിക മാനസിക കായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് യോജിച്ച ഉപകരണങ്ങളോടെയാണ് ജിം സജ്ജമാക്കിയത്. സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഷെയ്ക് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലാണ് കേന്ദ്രം

More »

യുഎഇയില്‍ അര്‍ബുദം ഉണ്ടാക്കുന്ന ഷാംപു വില്‍ക്കുന്നില്ലെന്ന് ക്യുസിസി
അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ ഉള്ള ഷാംപൂകള്‍ യുഎഇ വിപണിയിലോ ഓണ്‍ലൈനിലോ വില്‍ക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫര്‍മിറ്റി കൗണ്‍സില്‍ സ്ഥിരീകരിച്ചു. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ രാസവസ്തു ഷാംപൂവില്‍ കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണിലിവല്‍ പിഎല്‍സി ഡോവ്, എയറോസോള്‍ ഡ്രൈ ഷാംപൂ എന്നിവ ഉള്‍പ്പെടെ യുഎസ് വിപണിയില്‍ നിന്ന്

More »

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ