UAE

ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കും ; യുഎഇ
തൊഴിലാളികളുടെ അനധികൃത റിക്രൂട്ട്‌മെന്റ് തടയാനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യ യുഎഇ ധാരണ. സന്ദര്‍ശക വീസക്കാരെ ഉപയോഗിച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുന്നതും ശമ്പളം ഉള്‍പ്പെടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും തടയുന്നതിന് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കും. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത സാങ്കേതിക സമിതി യോഗത്തില്‍ പ്രഖ്യാപിച്ചു. തൊഴില്‍ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും യുഎഇ വാഗ്ദാനം ചെയ്തു.  

More »

നിയന്ത്രണങ്ങള്‍ നീക്കിയതോടെ അബുദാബിയിലെ മാളുകളില്‍ തിരക്ക്
കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയതോടെ ഷോപ്പിങ് മാളുകളില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണമേറി. ഗ്രീന്‍പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്‌കാനര്‍ പരിശോധന കഴിഞ്ഞ മാസം 14മുതലും പിന്‍വലിച്ചതോടെയാണ് സന്ദര്‍ശകര്‍ ഏറിയത്. മുമ്പ് പ്രവേശന നിബന്ധനകള്‍ മൂലം ഷോപ്പിങ് മാളുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. അബുദാബിയിലെ നിബന്ധനകള്‍ കാരണം ഇതര എമിറേറ്റില്‍ നിന്നുള്ളവരുടെ വരവും

More »

ഗ്രീന്‍പാസും മാസ്‌കും ഇനി വേണ്ട ; യുഎഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
രണ്ടര വര്‍ഷമായി നിലവിലുള്ള മിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപനം. തിങ്കളാഴ്ച രാവിലെ ആറു മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരികയെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. പൊതു സ്ഥലങ്ങളിലേയും പരിപാടികളിലും പ്രവേശനത്തിന് അല്‍ഹുസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ല. മാസ്‌ക് ധരിക്കുന്നതിലും ഇളവുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള

More »

വൃത്തിയില്ല ; യുഎഇയില്‍ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പൂട്ടി
വിവിധ ശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ജാഫ്‌കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഒരു ശാഖ അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. അബുദാബി നജ്ദ സ്ട്രീറ്റിലെ അല്‍ ദനാ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയാണ് പൂട്ടിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയ

More »

യുഎഇയില്‍ അവിവാഹിതരുടെ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ്
യുഎഇയില്‍ അവിവാഹിതരുടെ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങി. ബാലാവകാശ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റിന് കുട്ടിക്ക് അര്‍ഹതയുണ്ടെന്നതിനാലാണ് തീരുമാനം. പരിഷ്‌കരിച്ച ജനന മരണ ചട്ടമനുസരിച്ചാണ് നടപടി. പുതിയ നിയമം ഒക്ടോബര്‍ മുതല്‍ നിലവില്‍ വന്നു. കുട്ടിയുടെ അമ്മയാണ് അപേക്ഷിക്കേണ്ടത്. അമ്മയാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമാണ്. മാതാപിതാക്കള്‍

More »

യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ; പ്രീമിയം മാസം അഞ്ചു ദിര്‍ഹം മാത്രം
തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി നടപ്പാക്കുന്ന ഇന്‍ഷുറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മാസം അഞ്ചു ദിര്‍ഹം മുതല്‍ പ്രീമിയം അടച്ച് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാം. 2023 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.  തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തും വരെ ആശ്വാസമാകുന്ന ഇന്‍ഷുറന്‍സ്

More »

അബുദബിയില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം വരെ ഇളവ്
അബുദബിയില്‍ ട്രാഫിക് പിഴ ലഭിച്ചവര്‍ക്ക് പിഴയില്‍ നിന്ന് ഇളവ് ലഭിക്കാന്‍ അവസരം ഒരുക്കി അധികൃതര്‍. നിയമ ലംഘനം നടന്ന് രണ്ടു മാസത്തിനുള്ളില്‍ പിഴ അഠച്ചാല്‍ 35 ശതമാനം വരെ ഇളവു ലഭിക്കുമെന്നാണ് അബുദാബി പൊലീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ നിയമ ലംഘനം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചാല്‍ 25 ശതമാനം കിഴിവും

More »

ഭിന്നശേഷി കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ അബുദാബിയില്‍ പാര്‍ക്ക്
ഭിന്നശേഷിക്കാര്‍ക്കായി അബുദാബി മദീനാ സായിദില്‍ ആദ്യ പാര്‍ക്ക് തുറന്നു. നിശ്ചയ ദാര്‍ഢ്യമുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പ്രവേശനം. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ വിധം ലോകോത്തര നിലവാരത്തില്‍ നവീന സൗകര്യങ്ങളോടെയാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ശാരീരിക, മാനസിക, ദര്‍ശന, ശ്രവ വൈകല്യം അനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍

More »

ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് ഇനി സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം
ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ വഴിയൊരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വിദേശികള്‍ക്ക് ഷാര്‍ജയില്‍ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നത്.  ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സുല്‍ത്താന്‍

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും