അബുദബിയില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം വരെ ഇളവ്

അബുദബിയില്‍ ട്രാഫിക് പിഴയില്‍ 35 ശതമാനം വരെ ഇളവ്
അബുദബിയില്‍ ട്രാഫിക് പിഴ ലഭിച്ചവര്‍ക്ക് പിഴയില്‍ നിന്ന് ഇളവ് ലഭിക്കാന്‍ അവസരം ഒരുക്കി അധികൃതര്‍. നിയമ ലംഘനം നടന്ന് രണ്ടു മാസത്തിനുള്ളില്‍ പിഴ അഠച്ചാല്‍ 35 ശതമാനം വരെ ഇളവു ലഭിക്കുമെന്നാണ് അബുദാബി പൊലീസ് അറിയിച്ചിരിക്കുന്നത്. കൂടാതെ നിയമ ലംഘനം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചാല്‍ 25 ശതമാനം കിഴിവും ലഭിക്കും.


Other News in this category



4malayalees Recommends