യുഎഇയില്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധന തടഞ്ഞ് സര്‍ക്കാര്‍

യുഎഇയില്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധന തടഞ്ഞ് സര്‍ക്കാര്‍
അവശ്യ വസ്തുക്കളുടെ വില വര്‍ധന തടഞ്ഞ് യുഎഇ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല എന്നതുള്‍പ്പെടെ പുതിയ വില നിയന്ത്രണ നയങ്ങള്‍ക്ക് മന്ത്രിസഭ രൂപം നല്‍കി.

അരി ,ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാല്‍, പയര്‍, ബ്രഡ് എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു.

Other News in this category



4malayalees Recommends