ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്തെ ആദ്യ ജിം അബുദാബിയില്‍

ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്തെ ആദ്യ ജിം അബുദാബിയില്‍
ഭിന്നശേഷിക്കാര്‍ക്കു മാത്രമായുള്ള യുഎഇയിലെ ആദ്യത്തെ ജിം അബുദാബി പോര്‍ട്ട് സായിദില്‍ തുറന്നു.

ശാരീരിക മാനസിക കായിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് യോജിച്ച ഉപകരണങ്ങളോടെയാണ് ജിം സജ്ജമാക്കിയത്.

സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഷെയ്ക് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലാണ് കേന്ദ്രം തുറന്നത്.

Other News in this category



4malayalees Recommends