USA

'രോഗം ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നു; എന്നാല്‍ അതുണ്ടായില്ല; ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തും'; ചൈനയെ കടന്നാക്രമിച്ച് ട്രംപ് വീണ്ടും
 കൊവിഡ് രോഗബാധയ്ക്ക് പിന്നിലുളള ചൈനീസ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. 'രോഗം ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ ചൈനയ്ക്ക് ഫലപ്രദമായി അത് തടയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല.ചൈന മഹാരോഗത്തെ കൈകാര്യം ചെയ്ത രീതി വളരെ നിരാശയുണ്ട്. ഈ രോഗം ബീജിംഗ് കൈകാര്യം ചെയ്ത വിധം ഗൗരവത്തോടെ അന്വേഷിക്കും.' ട്രംപ് പറഞ്ഞു. അതേസമയം വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയും ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായെത്തി. മോശമായ നിലവാരമുള്ളതും ദോഷകരവുമായ ആന്റിബോഡി പരിശോധനാ കിറ്റുകളാണ് ചൈന അമേരിക്കയ്ക്ക് നല്‍കിയത്. രോഗവ്യാപനത്തിന്റെ ഈ മോശം ഘട്ടത്തിലും ചൈന ലാഭേച്ഛയോടെ പ്രവര്‍ത്തിച്ചത് തെറ്റാണെന്നും നവാരോ പറഞ്ഞു.

More »

കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു; മരണപ്പെട്ടത് ചിക്കാഗോയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റിയന്‍ വല്ലാത്തറക്കല്‍
കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. അമേരിക്കയിലെ ചിക്കാഗോയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റിയന്‍ വല്ലാത്തറക്കല്‍ ആണ് മരിച്ചത്. അതേസമയം അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതുവരെ 56,796 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1383 ല്‍ അധികം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച്

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ കേസുകളിലും ഇടിവുണ്ടായത് ആശ്വാസമാകുന്നു; ഇന്നലെ സ്ഥിരീകരിച്ചത് 1150 മരണങ്ങളും 26,426 പുതിയ കേസുകളും; മൊത്തം മരണം 55,415 ; ആകെ കോവിഡ്-19 ബാധിതര്‍ 9,87,322
വളരെ ദിവസങ്ങള്‍ക്ക് ശേഷം യുഎസില്‍ നിന്നും കൊറോണയുമായി ബന്ധപ്പെട്ട് ആശ്വാസമേകുന്ന വാര്‍ത്തയെത്തിയിരിക്കുന്നു. ഇത് പ്രകാരം യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 1150 കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. തൊട്ട് മുമ്പത്തെ 2022 മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിദിന മരണങ്ങളില്‍ ഇടിവുണ്ടായത് ആശ്വാസം പകരുന്നു. ഇതു പോലെ തന്നെ 24 മണിക്കൂറിനുള്ളില്‍

More »

'ജനങ്ങള്‍ എന്നെ വിളിക്കുന്നത് ഏറ്റവും കഠിനാധ്വാനിയായ വര്‍ക്കിങ് പ്രസിഡന്റെന്ന്; മൂന്നരക്കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്'; വിവാദങ്ങള്‍ക്കിടെ സ്വന്തം പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്
 രാജ്യത്തെ ജനഘങ്ങള്‍ തന്നെ കഠിനാധ്വാനിയായ പ്രസിഡന്റ് എന്നാണ് വിളിക്കുന്നതെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ താന്‍ കാഴ്ച വെച്ചിട്ടുണ്ട്. അതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത

More »

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി ആറായിരം പിന്നിട്ടു; രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുന്നു; അമേരിക്കയില്‍ കോവിഡ് കവര്‍ന്നത് അരലക്ഷത്തില്‍ അധികം ജീവനുകള്‍; രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു
 ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി ആറായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം 10 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. കൂടുതല്‍ കോവിഡ് മരണവും കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്. അമേരിക്കയില്‍ കോവിഡ് കവര്‍ന്നത് അരലക്ഷത്തില്‍ അധികം ജീവനുകള്‍. ഇരുപത്തി ആറായിരത്തില്‍ അധികം

More »

യുഎസ് ഇന്ത്യയില്‍ നിന്നും കൊറോണ പശ്ചാത്തലത്തില്‍ 4000 അമേരിക്കക്കാരെ വിമാനത്തില്‍ സ്വദേശത്തേക്ക് കൊണ്ടു വന്നു; വിമാനം കാത്ത് ഇന്ത്യയില്‍ 6000 യുഎസുകാര്‍ കൂടി;യുഎസില്‍ മൊത്തം കൊറോണ മരണം 54,265; രോഗികള്‍ 9,60,896
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് ഇന്ത്യയില്‍ നിന്നും 4000 അമേരിക്കക്കാരെ വിമാനത്തില്‍ അമേരിക്കയിലേക്ക് കൊണ്ടു വന്നുവെന്ന് റിപ്പോര്‍ട്ട്. 6000 അമേരിക്കക്കാര്‍ കൂടി സ്വദേശത്തേക്ക് ഇത്തരത്തില്‍ മടങ്ങാനായി ഇന്ത്യയില്‍ കാത്തിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുതിര്‍ന്ന കോണ്‍സുലാര്‍ ഒഫീഷ്യലാണ് ഇക്കാര്യം

More »

യുഎസില്‍ കൊറോണ മരണം അരലക്ഷം പിന്നിട്ട് കുതിക്കുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുകയെന്ന സാഹസവുമായി വിവിധ സ്‌റ്റേറ്റുകള്‍; സ്ഥിതിഗതി ഇനിയും വഷളാകുമെന്ന എക്‌സ്പര്‍ട്ടുകളുടെ നിര്‍ദേശത്തിന് പുല്ലുവില; രാജ്യത്തെ മരണം 52,243; രോഗികള്‍ 9,26,530
യുഎസിലെ രാജ്യത്തെ നിരവധി സ്‌റ്റേറ്റുകള്‍ കോവിഡ് 19 ലോക്ക്ഡൗണില്‍ നിര്‍ണായകമായ ഇളവുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്.ജോര്‍ജിയ, ഒക്ലഹോമ, അലാസ്‌ക, തുടങ്ങിയ സ്‌റ്റേറ്റുകളാണ് ഇത്തരത്തില്‍ നീക്കം തുടങ്ങിയിരിക്കുന്നത്.രാജ്യത്തെ മൊത്തം കോവിഡ് 19 മരണങ്ങള്‍ 52,243 ആയി ഉയരുകയും  മൊത്തം രോഗികളുടെ എണ്ണം 926,530 ആയി വര്‍ധിക്കുകയും ചെയ്തിരിക്കുന്ന തീര്‍ത്തും അപകടകരമായ

More »

'എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് തമാശരൂപത്തില്‍ ഒരു ചോദ്യം ചോദിച്ചതായിരുന്നു'; അണുനാശിനി പ്രയോഗിക്കാന്‍ പറഞ്ഞത് തമാശയായെന്ന് വിശദീകരിച്ച് ട്രംപ്
 അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം താന്‍ തമാശയായി പറഞ്ഞതാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ അബദ്ധപ്രസ്താവന ലോകവ്യാപകമായി പരിഹാസത്തിനും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതിനെ തുടര്‍ന്നാണ് ട്രംപ് വിശദീകരണവുമായി

More »

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത് തിരുവല്ല പുറമറ്റം സ്വദേശികള്‍
 കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ. ജെ. ജോസഫ് , ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്. ഇന്നലെയാണ് ഏലിയാമ്മ(78) മരിച്ചത്. കെ.ജെ. ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പന്‍ ഈ മാസം ആദ്യവുമാണ് മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കോവിഡ് ബാധിച്ച്

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍