USA

ബിന്‍ ലാദനെയും ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെയും വധിച്ച സിഐഎ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ ഡി ആന്‍ഡ്രിയ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ആരോപണം നിഷേധിച്ച് അമേരിക്ക
 ഒസാമ ബിന്‍ ലാദനെയും ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയെയും വധിച്ച സിഐഎ ഉന്നത ഉദ്യോഗസ്ഥന്‍ മൈക്കല്‍ ഡി ആന്‍ഡ്രിയ വിമാനപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇയാള്‍ സഞ്ചരിച്ച നിരീക്ഷണ വിമാനം അഫ്ഗാനിസ്താനിലെ ഗസ്നിയില്‍ വെച്ച് തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം അഫ്ഗാനില്‍ യാത്രാ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തകര്‍ന്നത് യുഎസ് വിമാനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. സിഐഎ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത യുഎസ് നിഷേധിച്ചു. വിമാനത്തില്‍ സിഐഎയുടെ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് യുഎസ് അറിയിച്ചു. എന്നാല്‍ 2 പേരുടെ മൃതദേഹം കിട്ടിയതായും അപകടസ്ഥലത്തെത്തിയ അഫ്ഗാന്‍-യുഎസ് സൈനികര്‍ക്ക് താലിബാന്റെ ആക്രമണം നേരിടേണ്ടിവന്നില്ലെന്നും യുഎസ്

More »

കൊറോണ വൈറസ് ഭീഷണി; ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനൊരുങ്ങി അമേരിക്ക; വിമാനകമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും വൈറ്റ് ഹൗസ് അധികൃതര്‍
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ചൈനയില്‍ അനുദിനം ഉയരുന്നതിനിടെ വിമാന സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ് യു.എസിന്റെ പദ്ധതി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യു.എസ് എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ സാഹചര്യം വിലയിരുത്താനായി വൈറ്റ്ഹൗസ് പ്രതിദിനം യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ യോഗത്തിലാണ്

More »

നിയമനിര്‍മാണം പൂര്‍ത്തിയായി; എച്ച് വണ്‍ ബി വിസയില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഇനി അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ഫീസ് ഇളവ് ലഭിക്കും; ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ഗുണം ചെയ്യുന്ന നീക്കം
എച്ച് വണ്‍ ബി വിസയില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഇനി അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ ഫീസ് ഇളവ് ലഭിക്കും. ഫീസ് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം പൂര്‍ത്തിയായി. ഇതോടെ കോളജ് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. ഗാര്‍ഡന്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന

More »

യുഎസില്‍ കൊറോണ വൈറസ് പടരുന്നു; അഞ്ചാമത്തെയാള്‍ക്കും വൈറസ് ബാധയേറ്റുവെന്ന് സ്ഥിരീകരണം; അഞ്ചാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് അരിസോണയില്‍ നിന്ന്; 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തില്‍
 യുഎസില്‍ കൊറോണ വൈറസ് പടരുന്നു. അഞ്ചാമത്തെയാള്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. അരിസോണയിലെ സെന്റേസ് ഫോര്‍ ഡിസീസ് കണ്‍ട്രോളിലാണ് അഞ്ചാമത്തെ കേസ് സ്ഥിരീകരിച്ചത്. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. വാഷിങ്ടണ്‍, ചിക്കാഗോ, ഓറഞ്ച് കോണ്ടി, ലോസ് ആഞ്ചലസ്, അരിസോണ എന്നിവിടങ്ങളിലാണ് ഇതുവരെ വൈറസ് ബാധ രേഖപ്പെടുത്തിയത്. ഓറഞ്ച് കോണ്ടിയില്‍ രോഗബാധിതനായ

More »

'ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നു'; ഗുരുതര ആരോപണവുമായി അമേരിക്കന്‍ നിക്ഷേപകനായ ജോര്‍ജ് സോറോസ്
ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നതായി ആരോപിച്ച് അമേരിക്കന്‍ നിക്ഷേപകനും ജീവകാരുണ്യ സഹായദാതാവുമായ ജോര്‍ജ് സോറോസ്. ഫേസ്ബുക്കിനും ട്രംപിനുമിടയില്‍ അനൗദ്യോഗികമായ പരസ്പര സഹായമോ സഹകരണമോ രൂപപ്പെടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും

More »

ഹ്യൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
ഹ്യൂസ്റ്റണ്‍:  വെള്ളിയാഴ്ച രാവിലെ ഹ്യൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ് മാളിനും കാര്യമായ നാശനഷ്ടമുണ്ടായതായി ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പിലെ സാമുവല്‍ പെന പത്രസമ്മേളനത്തില്‍ പറഞ്ഞു.     ഹ്യൂസ്റ്റന്റെ വടക്കുപടിഞ്ഞാറന്‍

More »

' വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും ട്രംപ് പ്രാധാന്യം നല്‍കുന്നത്'; ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍
'അമേരിക്കാ ഫസ്റ്റ് എന്നല്ല, ട്രംപ് ഫസ്റ്റ് എന്നതാണ് പ്രസിഡന്റിനെ സംബന്ധിച്ച് പ്രധാനമെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നതെന്ന് ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍മാര്‍. ജനപ്രതിനിധിസഭയില്‍ നിന്നുള്ള ഡെമോക്രാറ്റുകളാണ് ആദ്യം പ്രസിഡന്റിനെതിരായ കേസുകള്‍ നിരത്തുന്നത്. കഴിഞ്ഞ മാസം സഭ പാസാക്കിയ രണ്ട് ഇംപീച്ച്മെന്റ് പ്രമേയങ്ങളുടേയും അടിസ്ഥാനത്തില്‍

More »

ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ പോകുക ഇനി എളുപ്പമല്ല; ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്; നടപടി ബെര്‍ത്ത് ടൂറിസം തടയാന്‍
ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ പദ്ധതിയിട്ട് യുഎസ് സര്‍ക്കാര്‍. ബെര്‍ത്ത് ടൂറിസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. കുട്ടികള്‍ക്ക് ജന്മം നല്‍കാനായായി അമേരിക്കയിലെത്തുന്നവര്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. യുഎസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടി

More »

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി
ബോസ്റ്റണ്‍: ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം. ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇറാനിയന്‍ വിദ്യാര്‍ത്ഥി ഷഹാബ് ദെഗാനിയെ (24) യാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) കസ്റ്റഡിയിലെടുത്തത്.

More »

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്

നിങ്ങള്‍ ഇന്ത്യക്കാരനായതിനാല്‍ വോട്ട് ചെയ്യില്ല'; വിവേക് രാമസ്വാമിക്കെതിരെ വംശീയ പരാമര്‍ശം, മറുപടി നല്‍കി വിവേക്

ഇന്ത്യന്‍ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട്

ഹൈദരാബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ചിക്കാഗോയില്‍ കാണാതായി. മേയ് 2നാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയില്‍വച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൊലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും