Australia

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി കോഴ്‌സ് ഫീസ് വര്‍ധനവ്; വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിഭ്രാന്തര്‍; സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്ന കോഴ്‌സുകളില്‍ പഠിക്കുന്നവരേറെ ഈ സ്റ്റേറ്റില്‍; പലരും പഠനം വേണ്ടെന്ന് വച്ചേക്കും
ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ വിവിധ കോഴ്‌സുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ തന്നെ ഭയാശങ്കകളിലാഴ്ത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇവിടുത്തെ എന്‍ജിനീയറിംഗ്, നഴ്‌സിംഗ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളെയാണിത് കൂടുതലായി ബാധിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സ്‌റ്റേറ്റിലാണ് ഫീസ് വര്‍ധിപ്പിക്കുന്ന നിരവധി കോഴ്‌സുകള്‍ക്ക് ഏറെ വിദ്യാര്‍ത്ഥികള്‍ പഠിച്ച് വരുന്നത്. ഇക്കാര്യത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് എക്കണോമിസ്റ്റായ കോണ്‍റാഡ് ലിവെറിസ് രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ വളര്‍ച്ചയും ഡിമാന്റുമേറിയ

More »

ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന വാര്‍ത്ത തെറ്റെന്ന് സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍; കൊറോണയാല്‍ താല്‍ക്കാലികമായി മാത്രമാണ് ഈ പേമെന്റ് 715 ഡോളറാക്കിയതെന്ന്
ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍  വസ്തുതാവിരുദ്ധമാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ ആനി റുസ്റ്റണ്‍ രംഗത്തെത്തി. കൊറോണ പ്രതിസന്ധിയില്‍ പിന്തുണയേകുന്നതിനായി 14 ദിവത്തേക്ക് ഈ പേമെന്റ് ന്യൂസ്റ്റാര്‍ട്ട് എന്ന പേരില്‍ 1100 ഡോളറാക്കി

More »

വിക്ടോറിയയിലെ കൊറോണപ്പെരുപ്പത്തെ രണ്ടാം കോവിഡ് തരംഗമായി കാണേണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; കോവിഡിനെ പ്രതിരോധിക്കുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈക്കല്‍ കിഡ്;രോഗത്തെ പിടിച്ച് കെട്ടാന്‍ വിക്ടോറിയക്ക് പൂര്‍ണ പിന്തുണ
വിക്ടോറിയയിലുണ്ടായിരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ പെരുപ്പം രണ്ടാം കൊറോണ തരംഗമായി കാണേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ മൈക്കല്‍ കിഡ് രംഗത്തെത്തി. എന്നാല്‍ യുവജനങ്ങള്‍ നിലവിലെ രോഗബാധയുടെ പെരുപ്പത്തെയും കൊറോണ വൈറസിനെയും കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നിലവിലെ വിക്ടോറിയയിലെ കൊറോണ കേസുകളുടെ പെരുപ്പത്തെ

More »

വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നു; ഒറ്റ രാത്രി കൊണ്ട് 41 കേസുകള്‍ സ്ഥിരീരിച്ചതില്‍ 15ലേറെ കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; സ്റ്റേറ്റില്‍ നിലവില്‍ 1987 സജീവ കൊറോണ കേസുകള്‍; കടുത്ത ജാഗ്രതയുമായി അധികൃതര്‍
വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇവിടെ 1987 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 41 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതില്‍ 15 ല്‍ അധികം കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ 19 കേസുകളുടെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് അത്

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍;പബുകളിലേക്കും ലൈവ് മ്യസിക്ക് വെന്യൂകളിലേക്കും ആയിരക്കണക്കിന് പേരെത്തുന്നു; കൊറോണയെ പിടിച്ച് കെട്ടിയതില്‍ ജനത്തെ സ്തുതിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക്‌ഗോവന്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍ പ്രദാനം ചെയ്യാന്‍ അവസരമുണ്ടാക്കിയതില്‍ ഇവിടുത്തെ ജനതയെ പ്രശംസിച്ച് പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. പുതിയ ഇളവുകളുടെ ബലത്തില്‍ ആയിരക്കണക്കിന് പേരാണ് ഇവിടുത്തെ പബുകളിലേക്കും ലൈവ് മ്യൂസിക് വെന്യൂകളിലേക്കും രാത്രികളില്‍ ഒഴുകിയെത്താന്‍ തുടങ്ങിയിരിക്കന്നത്. കൊറോണയെപിടിച്ച് കെട്ടാന്‍

More »

അഡലെയ്ഡ് ഓവലിലേക്ക് എസ്എഎന്‍എഫ്എല്‍ സീസണ്‍ കാണാന്‍ ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തും; 3500 പേര്‍ സീറ്റുകള്‍ക്കായി ബുക്ക് ചെയ്തു; കര്‍ക്കശമായ ശുചിത്വ-സാമൂഹിക അകലനിയമങ്ങള്‍ പാലിക്കണമെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍
അഡലെയ്ഡ് ഓവലിലേക്ക് ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തുമെന്നുറപ്പായി. എസ്എഎന്‍എഫ്എല്‍ സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴുക്ക്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയയിലെ  ഏറ്റവും വലിയ സ്‌പോര്‍ട്ടിംഗ് ഇവന്റ് ഇവിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ അഡലെയ്ഡ് ഓവലിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മത്സരം വീണ്ടും ആരംഭിച്ചതിന്റെ

More »

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റൈനിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കുന്ന തില്‍ വിവിധ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും വ്യത്യസ്ത നിലപാട്; എന്‍എസ്ഡബ്ല്യൂവും ക്യൂന്‍സ്ലാന്‍ഡും അനുകൂലിക്കുമ്പോള്‍ വിക്ടോറിയ എതിര്‍ക്കുന്നു
വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായവര്‍ക്ക് കൊറോണ ടെസ്റ്റിംഗ് വേണ്ടെന്ന് പറയുന്ന പ്രവണതയുണ്ടെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച കൂടിയ നാഷണല്‍ കാബിനറ്റ് രംഗത്തെത്തി.എന്നാല്‍ സ്റ്റേറ്റുകള്‍ക്ക് ഇത്തരക്കാരെ ടെസ്റ്റിംഗ് നിര്‍വഹിക്കുന്നത് വരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ അധികാരം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ വീക്കെന്‍ഡില്‍ തുടര്‍ച്ചയായി മഴയും കാറ്റുകളും; വസ്തുവകകള്‍ക്ക് കടുത്ത നാശനഷ്ടമുണ്ടാകും; പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയകളിലും കൂടുതല്‍ വര്‍ഷപാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗത്ത് വെസ്റ്റ് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് വീക്കെന്‍ഡുകളിലായി തണുത്ത വായുപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ പെര്‍ത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് പ്രവചനം. ഇതിനെ തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത മഴയും കാറ്റുകളും വേട്ടയാടുമെന്നാണ് ബ്യൂറോ ഓഫ്

More »

സിഡ്‌നിയില്‍ കൊറോണ ഭീഷണിക്ക് പുറമെ ക്ഷയരോഗ ഭീഷണിയും ; സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗബാധ നിരവധി പേരിലേക്ക് പടര്‍ന്നത് അതിവേഗം; ട്യൂബര്‍കുലോസിസിനെ പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത
കൊറോണ ഭീഷണിക്ക് പുറമെ സിഡ്‌നിയില്‍ ക്ഷയരോഗ ഭീഷണിയും പെരുകുന്നുവെന്ന് മുന്നറിയിപ്പ്.സിഡ്‌നിയിലെ സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലാണ് ഇതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ നൂറ് കണക്കിന് ജീവനക്കാര്‍ക്കും രോഗികള്‍ക്കും റാപ്പിഡ് ട്യൂബര്‍കുലോസിസ് ടെസ്റ്റിംഗ് നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആസ്ത്മ,

More »

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി