Australia

സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ കൊറോണ ബാധയാല്‍ അടച്ച് പൂട്ടി; ഇയര്‍ 7ലെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് ഫലം; എല്ലാവരും വീട്ടിലിരുന്ന് പഠിക്കാനും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തണമെന്നും കടുത്ത നിര്‍ദേശം; സ്റ്റേറ്റിലെ മൊത്തം കേസുകള്‍ 3162
ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ എല്ലാ കുട്ടികളും വീട്ടില്‍ നിന്നും പഠിക്കാനാണ് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.ഇയര്‍7 ലെ വിദ്യാര്‍ത്തിക്കാണ് കൊറോണ സ്തിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് സ്തിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ക്ലീന്‍ ചെയ്യാനും കോണ്‍ടാക്ട് ട്രേസിംഗ് ആരംഭിച്ചുവെന്നുമാണ് എന്‍എസ്ഡബ്ല്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്. എല്ലാവരും വീട്ടിലിരുന്ന് പഠിക്കണമെന്നും ആര്‍ക്കെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. ഇതിനായി കാംഡെന്‍ ഹോസ്പിറ്റലില്‍ ഒരു ക്ലിനിക്ക്

More »

വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തും; ലക്ഷ്യം പെരുകുന്ന പുതിയ കൊറോണ കേസുകള്‍ കണ്ടെത്തല്‍; ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 33 പുതിയ കേസുകള്‍; ആഴ്ചകളായി പുതിയ രോഗികളുണ്ടായിക്കൊണ്ടിരിക്കുന്നു
 വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സമീപ ദിവസങ്ങളിലായി സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ കുത്തനെ വര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ കടുത്ത നീക്കത്തിന് വിക്ടോറിയ ഒരുങ്ങുന്നത്. ഈ പുതിയ നീക്കത്തിലൂടെ ഇവിടുത്തെ പുതിയ കൊറോണ പകര്‍ച്ചയെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്ന് തനിക്ക്

More »

ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി സര്‍ക്കാര്‍; വെന്യൂകള്‍ അടച്ച് പൂട്ടിയതിനാല്‍ തൊഴില്‍ രഹിതരായ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് കടുത്ത ആശ്വാസം
 ഓസ്‌ട്രേലിയിയലെ ആര്‍ട്‌സ് ഇന്റസ്ട്രിക്ക് കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 250 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് അനുവദിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നു. കോവിഡ് 19 റിക്കവറി പാക്കേജിന് കീഴില്‍ ഗ്രാന്റുകളും ലോണുകളുമായിട്ടാണീ സഹായധനം ഓസ്ട്രലിയന്‍ ആര്‍ട്‌സ് സെക്ടറിന് ലഭിക്കാന്‍ പോകുന്നത്.  കൊറോണ വൈറസ് ഭീഷണി  കാരണമേര്‍പ്പെടുത്തിയ

More »

വിക്ടോറിയ പുതിയ കൊറോണ തരംഗത്തെ നേരിടാനായി ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെയും വിവിധ സ്‌റ്റേറ്റുകളുടെയും ഫെഡറല്‍ ഗവണ്‍മെന്റിന്റെയും സഹായം തേടുന്നു; സഹായ സന്നദ്ധരായി വിവിധ സ്റ്റേറ്റുകള്‍; ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 20 പുതിയ കേസുകള്‍
വിക്ടോറിയയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇതിനെ കൈകാര്യം ചെയ്യുന്നതിന് ഓസ്‌ട്രേലിയന്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെ സഹായം തേടി വിക്ടോറിയ രംഗത്തെത്തി.ഇതിന് പുറമെ ഇതിനായി ഫെഡറല്‍ ഗവണ്‍മെന്റിന്റെയും മറ്റ് സ്റ്റേറ്റുകളുടെയും സഹായവും വിക്ടോറിയ തേടുന്നുണ്ട്.ഒറ്റ രാത്രിക്കിടെ വിക്ടോറിയയില്‍ 20 പുതിയ കോവിഡ് 19കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  സാമൂഹിക

More »

ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ ഇനി മുതല്‍ കോവിഡ്-19 ഭീഷണിയില്ലാത്തതാണെന്ന് ഉറപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ച് ബീജിംഗ്; മാംസം, ഫ്രോസന്‍ വെജിറ്റബിള്‍സ്, അക്വാട്ടിക് അനിമല്‍സ് തുടങ്ങിയവക്ക് ബാധകം
ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന ഭക്ഷ്യോല്‍പന്നങ്ങള്‍ കോവിഡ് 19 ഭീഷണിയില്ലാത്തതാണെന്ന് ഉല്‍പാദകര്‍ സാക്ഷ്യപ്പെടുത്തണമെന്ന കടുത്ത നിയമം നടപ്പിലാക്കി ചൈന രംഗത്തെത്തി. ബീജിംഗിലെ മാര്‍ക്കറ്റില്‍ പുതുതായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ചൈന കടുത്ത നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബീജിംഗിലെ ക്‌സിന്‍ഫാഡി ഹോള്‍സെയില്‍

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി മൂലം ബാക്ക്പാക്കര്‍മാര്‍ക്കെത്താന്‍ സാധിക്കുന്നില്ല; ഇവര്‍ ചെയ്യുന്ന തൊഴിലുകളിലേക്ക് കൊറോണയാല്‍ തൊഴില്‍ രഹിതരായ ഓസ്‌ട്രേലിയക്കാരെ നിയമിക്കുന്നതിനെക്കുറിച്ച് പാര്‍ലിമെന്ററി എന്‍ക്വയറി
ഓസ്‌ട്രേലിയയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മൂലം അരലക്ഷത്തോളം ബാക്ക്പാക്കര്‍മാരുടെ കുറവുണ്ടാകും. തല്‍ഫലമായി ഇവരിലൂടെ നികത്തപ്പെട്ടിരുന്ന തൊഴില്‍ ഒഴിവുകള്‍  കൊറോണ പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന ഓസ്‌ട്രേലിയക്കാരാല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ പാര്‍ലിമെന്ററി എന്‍ക്വയറി നടത്താനൊരുങ്ങുന്നു.  ഈ തൊഴില്‍ രഹിതരെ ഉപയോഗിച്ച് രാജ്യത്തെ

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് ചൈനയുടെ മേലുള്ള വിശ്വാസം ഇടിയുന്നു; ചൈനയിലും പ്രസിഡന്റിലും വിശ്വാസമുള്ള ഓസ്‌ട്രേലിയക്കാര്‍ വെറും 23 ശതമാനം; കൊറോണ പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് കടുത്ത അസുരക്ഷിത ബോധമുണ്ടെന്നും പോള്‍ഫലം
ഓസ്‌ട്രേലിയക്കാര്‍ക്ക് ചൈനയുടെ മേലുള്ള വിശ്വാസം സമീപവര്‍ഷങ്ങളിലായി കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്ന് ഏറ്റവും പുതിയൊരു പോള്‍ ഫലം വെളിപ്പെടുത്തുന്നു. നിലവിലെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിന്‍ഗിന് മേലുള്ള ഓസ്‌ട്രേലിയക്കാരുടെ വിശ്വാസവും ഇടിഞ്ഞ് താണിരിക്കുകയാണ്. ചൈന ലോകത്തില്‍ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് വിശ്വസിക്കുന്നത് വെറും 23 ശതമാനം ഓസ്‌ട്രേലിയക്കാര്‍ മാത്രമാണ്.

More »

ഓസ്‌ട്രേലിയയിലെ നാഷണല്‍ ഗ്യാലറി 12 ശതമാനം തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു; കാരണം കൊറോണയും ബുഷ്ഫയറും മറ്റും മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി; തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊഴിലാളി യൂണിയന്‍
3.6 മില്യണ്‍ ഡോളറിന്റെ കമ്മി നേരിടുന്നതിനാല്‍ തൊഴിലാളികളെ വെട്ടിച്ചുരുക്കുമെന്ന് വെളിപ്പെടുത്തി നാഷണല്‍ ഗ്യാലറി രംഗത്തെത്തി.  ബജറ്റിന് മേല്‍ വരുന്ന അമിത സമ്മര്‍ദവും ബുഷ്ഫയറും കൊറോണ പ്രതിസന്ധിയും  കാരണം സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതും നാഷണല്‍ ഗ്യാലറിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചിട്ടുണ്ട്. ഇതനാല്‍ പിടിച്ച് നില്‍ക്കുന്നതിനായി ലൈബ്രറിയുടെ പ്രവര്‍ത്തന രീതി

More »

വിക്ടോറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സൗത്ത് ഓസ്‌ട്രേലിയ; കാരണം വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പടരുന്നതിനാലുള്ള മുന്‍കരുതല്‍; വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം
വിക്ടോറിയയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി സൗത്ത് ഓസ്ട്രേലിയ വിക്ടോറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നു. അടുത്ത ആഴ്ച മുതലായിരിക്കും ഇവിടെ പോലീസ് സാന്നിധ്യം കൂടുതലായെത്തുന്നത്. അടുത്ത ആഴ്ച മുതല്‍ സൗത്ത് ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെങ്കിലും കിഴക്ക് ഭാഗത്തെ

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക