USA

Association

കരിങ്കുന്നം സംഗമം ജൂലൈ 23-നു ശനിയാഴ്ച
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ കൂട്ടായ്മ (പിക്‌നിക്) 2016 ജൂലൈ 23-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്, എല്‍.ഒ.ടി നമ്പര്‍ -1 പാര്‍ക്കില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.  ഷിക്കാഗോയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളേയും പങ്കെടുപ്പിച്ച് നടത്തുന്ന

More »

സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ

More »

ഒരുമയുടെ ആഭിമുഖ്യത്തില്‍ സെമിനാറും ചര്‍ച്ചയും ജൂണ്‍ 25ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഒരുമയുടെ നേതൃത്വത്തില്‍ ജൂണ്‍ 25നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലടി

More »

ചിക്കാഗോ വടംവലി: സ്വാഗതസംഘം ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആവേശം

More »

എംപവ്വര്‍ 2016 ജൂലായ് 4,5,6 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: എംപവ്വര്‍ 2016 ജൂലായ് 4,5,6 (തിങ്കള്‍,ചൊവ്വ, ബുധന്‍) തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ 9.00 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് (9707 Bustleton Avenue, Philadelphia PA 19115) വച്ച് നടത്തപ്പെടുന്നു.  ഈ

More »

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവുമായി ഷിക്കാഗോ സോഷ്യല്‍ ക്ലബ്
ഷിക്കാഗോ: വിദ്യാഭ്യാസമാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അത്താണിക്കല്ല് എന്ന് ഷിക്കാഗോ സോഷ്യല്‍ ക്ലബ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിര്‍ധന

More »

'ദ കാമസൂത്രാ ഗാര്‍ഡന്‍' അമേരിക്കന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന ഹോളിവുഡ് സിനിമ
കലാമൂല്യവും വിപണന സാധ്യതയുമുള്ള ഹോളിവുഡ് സിനിമകള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ സുഹൃത്തുക്കളായ മൂന്നു മലയാളി വ്യവസായികള്‍ രൂപീകരിച്ച 'ഡ്രീം മര്‍ച്ചന്റ്

More »

ന്യൂയോര്‍ക്ക്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയില്‍ ഇന്റര്‍നാഷനല്‍ യോഗാ ദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയും ഹിന്ദു ടെമ്പിള്‍ ഓഫ് ട്രൈസ്‌റ്റേറ്റും ചേര്‍ന്ന് ഈ വര്‍ഷം രണ്ടാമത് ഇന്റര്‍നാഷണല്‍ യോഗ ഡേ

More »

ഫെസ്റ്റിവല്‍ ഓഫ് ബ്ലെസ്സിംഗ് ഹൂസ്റ്റണില്‍
'ബ്ലെസ്സിംഗ് ടുഡേ ടിവി പ്രോഗ്രാമിലൂടെയും ബ്ലെസ്സിംഗ് ഫെസ്റ്റിവലിലൂടെയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും ജൂലൈ

More »

[189][190][191][192][193]

ജോയി ചെമ്മാച്ചേലിനെ ഫോമാ ഹൃദയപൂര്‍വം ആദരിച്ചപ്പോള്‍ (ബെന്നി വാച്ചാച്ചിറമുന്‍ ഫോമാ പ്രസിഡന്റ്)

അമേരിക്കന്‍ മലയാളി സമൂഹത്തെ ആകമാനം കണ്ണീരിലാഴ്ത്തിക്കൊണ്ട് നമ്മുടെ പ്രിയപ്പെട്ട ജോയി ചെമ്മാച്ചേല്‍ കാണാമറയത്തേക്ക് അകന്ന് പോയിരിക്കുന്നു. ഈ അകാലവിയോഗത്തെ ഉള്‍ക്കൊള്ളുവാന്‍ ആര്‍ക്കും ഒരിക്കലും സാധിക്കുകയില്ല. പ്രിയ സുഹൃത്ത് എന്ന നിലയില്‍ ജോയിച്ചന്റെ സാമീപ്യവും ഉപദേശങ്ങളും

പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്

ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23നു ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തപ്പെടുന്നതാണ്. കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ

44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി മാര്‍ക്ക് മാതൃകയായി

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) 44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങളില്‍ വച്ചു നടത്തിയ ചടങ്ങുകളിലാണ് ധനസഹായം നേരിട്ട്

നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം

ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിയുടെ (NSDV) 2019 ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ 2018 ലെ പ്രവര്‍ത്തനങ്ങളും അവലോകനവും ബജറ്റ് അവതരണവും സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ അജിത് നായര്‍ എന്നിവര്‍

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ കെ.സി.എസ് അനുശോചനയോഗം

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും ലോകമെമ്പാടും വന്‍ സുഹൃദ് വലയത്തിനു ഉടമയുമയും കാരുണ്യ പ്രവര്‍ത്തകനുമായ ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ ചിക്കാഗോ കെ.സി.എസ് സംഘടിപ്പിച്ച അനുശോചന യോഗം വികാരനിര്‍ഭരമായ അനുസ്മരണങ്ങള്‍ക്ക് വേദിയായി.

കണക്ടിക്കട്ടില്‍ മലയാളം ക്ലാസുകള്‍ ആരംഭിച്ചു.

കേരളാ അസോസിയേഷന്‍ ഓഫ് കണക്ടിക്കട്ടും കേരള ഗവണ്മെന്റ് സംരംഭമായ പ്രവാസി മലയാളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്, 'മാമ്പഴം' ആരംഭിച്ചു. മൂന്ന് സ്ഥലങ്ങളിലായി അഞ്ചു് കേന്ദ്രങ്ങളിലായിട്ടാണ് ക്ലാസ്സുകള്‍ നടത്തുന്നത്. അമേരിക്കന്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം അദ്ധ്യയനവര്‍ഷം