USA

Association

ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കെ.സി.എസ് അനുശോചന യോഗം വെള്ളിയാഴ്ച ക്‌നാനായ സെന്ററില്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ സൊസൈറ്റി മുന്‍ പ്രസിഡന്റായിരുന്ന ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ നിര്യാണത്തിലുള്ള അനുശോചന യോഗം ഫെബ്രുവരി 15നു വൈകുന്നേരം 7 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തുന്നു.  ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ്, ചിക്കാഗോയിലെ രണ്ട് ക്‌നാനായ പള്ളികളുടേയും ട്രസ്റ്റി, ചിക്കാഗോ കെ.സി.വൈ.എല്‍ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ ചിക്കാഗോയിലെ ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ജോയിച്ചന്‍. അതോടൊപ്പം തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയും, കലാകാരനും, ബിസിനസുകാരനുമായിരുന്ന അദ്ദേഹത്തിന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഒരു സുഹൃദ് വലയമുണ്ട്.  ജോയിച്ചന്റെ മരണവാര്‍ത്ത അറഞ്ഞ ഉടന്‍

More »

ചിക്കാഗോ കലാക്ഷേത്ര കലോത്സവം
ചിക്കാഗോ: കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങൊരുങ്ങുകയാണ്.    ചിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള കലാകാരന്മാര്‍ക്കും, കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സര വേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്. വിജയികള്‍ക്ക്

More »

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ കാനാ അനുശോചിച്ചു
 ചിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അഭിമാനവും സാമൂഹ്യ, സാമുദായിക, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ജോയി ചെമ്മാച്ചേലിന്റെ അകാല നിര്യാണത്തില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അതീവ ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഫെബ്രുവരി 10ന് സംഘടനയുടെ പുതിയ പ്രസിഡന്റ് ലൂക്കോസ് പാറേട്ടിന്റെ അധ്യക്ഷതയില്‍ ചിക്കാഗോയില്‍ ചേര്‍ന്ന

More »

ജെ.എഫ് സോമര്‍സെറ്റ് ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18ന് ന്യൂജേഴ്‌സിയില്‍
ന്യൂജേഴ്‌സി: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ ക്ഷേമ രംഗത്തും, കലാ കായിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ജെ.എഫ് സോമര്‍സെറ്റ് അമേരിക്കന്‍ മലയാളി കലാ കായിക പ്രേമികള്‍ക്കായി ഒരുക്കുന്ന ചീട്ടുകളി മത്സരം മെയ് 18 ന് ശനിയാഴ്ച ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ്. തോമസ് ഫെല്ലോഷിപ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.   56 കളി മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം

More »

ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡ് വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു
 മയാമി: ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് തൊഴില്‍ മേഖലയെ പ്രൊഫഷണല്‍ രീതിയില്‍ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്‌ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ജിനീയേഴ്‌സ് (എഫ്.ബി.പി.ഇ) വൈസ് ചെയര്‍ ആയി ബാബു വര്‍ഗീസിനെ നിയമിച്ചു. ഈ നിയമന ഉത്തരവ് 2020 ഡിസംബര്‍ വരെയാണ്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡ ഗവര്‍ണര്‍ റിസ്‌ക് സോട്ട്, ബാബു വര്‍ഗീസിനെ എഫ്.ബി.പി.ഇ ബോര്‍ഡിലേക്ക് രണ്ടാം തവണയും നിയമിക്കുകയും,

More »

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ഫെബ്രുവരി 15നു ചിക്കാഗോയില്‍
ചിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബിന്റെയും ചിക്കാഗോ പൗരാവലിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 15നു ചിക്കാഗോ യില്‍ വെച്ച് ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ അനുശോചന സമ്മേളനം നടത്തുന്നതാണ്. വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെയാണ് പൊതുദര്‍ശനം. വെള്ളിയാഴ്ച രാവിലെ 9:30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. അന്നേ ദിവസം വൈകുന്നേരം 7 മണിക്കാണ് അനുശോചന യോഗം ചേരുന്നത്.    വളരെ ബൃഹത്തായൊരു

More »

കലയ്ക്ക് പുതിയ നേതൃത്വം; ഡോ. ജയ്‌മോള്‍ ശ്രീധര്‍ പ്രസിഡന്റ്
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലും പ്രാന്ത പ്രദേശങ്ങളിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന കല ഡെലവേര്‍വാലി മലയാളി അസോസിയേഷന്റെ 2019ലെ പ്രസിഡന്റായി ഡോ. ജെയ്‌മോള്‍ ശ്രീധര്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.    കല സംഘടിപ്പിച്ച ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനും മുമ്പായി നടന്ന ജനറല്‍ബോഡിയിലാണ് തെരഞ്ഞെടുപ്പ്

More »

ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബ് അനുശോചിച്ചു
ചിക്കാഗോ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതല്‍ അംഗമാവുകയും പ്രസ് ക്ലബ്ബിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി എന്നും നില കൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍. ചിക്കാഗോ മലയാളി സമൂഹത്തില്‍ ജോയ് ചെമ്മാച്ചേലിനെ അറിയാത്തവര്‍ വിരളമായിരിക്കും. കാരണം അദ്ദേഹം എല്ലാ സംഘടനകളുമായും വ്യക്തികളുമായും വളരെ നല്ല ഹൃദയ ബന്ധം സ്ഥാപിച്ചിരുന്നു എന്നത് തന്നെ.

More »

മയാമിയില്‍ ആവേശത്തിരയുണര്‍ത്തി സോക്കാര്‍ മാമാങ്കം
മയാമി: ഫുട്‌ബോള്‍ പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി കാല്‍ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളിലാള്‍ക്കായി നല്‍കി എം.എ.എസ്.സി (മലയാളീസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്). ന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 നു മിറാമിര്‍ വിസ്‌കോയ പാര്‍ക്കില്‍ അരങ്ങേറിയ സെവന്‍സ് സോക്കാര്‍ ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ അണിചേര്‍ന്നു.   മയാമിയുടെ സ്വന്തം ടീം ആയ എഫ്.സി

More »

[4][5][6][7][8]

സെവന്‍സീസ് എന്റര്‍റ്റൈന്‍മെന്റ് വൈശാഖസന്ധ്യ 2019 സ്‌റ്റേജ് ഷോയുമായി വീണ്ടും അമേരിക്കയിലും, കാനഡയിലും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍

ന്യൂജേഴ്‌സി: മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന നൃത്ത സംഗീതഹാസ്യ കലാവിസ്മയം 'വൈശാഖസന്ധ്യ 2019' നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019 ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ സ്‌റ്റേജ്

എന്‍.എ.ജി.സി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28ന്

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രില്‍ 28നു ഞായറാഴ്ച രാവിലെ 10.30മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് അറിയിച്ചു. എല്ലാവര്‍ഷവും പതിവുപോലെ നടത്തിവരാറുള്ള

എം.എ.സി.എഫ് റ്റാമ്പാ വനിതാ ദിനാഘോഷം ഉജ്വല വിജയമായി

റ്റാമ്പാ: എം.എ.സി.എഫ് റ്റാമ്പാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സെലിബ്രേറ്റ് വുമണ്‍' പരിപാടി മാര്‍ച്ച് 16നു പ്രൗഢഗംഭീരമായി നടത്തി. സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ പ്രധാന ഹാളില്‍ നടത്തിയ പരിപാടിയില്‍ 'ഷൈനിംഗ് സ്റ്റാര്‍സ്' അവാര്‍ഡ് ദാനവും, സാരി ഫാഷന്‍ മത്സരവും

അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിന്റെ നിറവില്‍

അമേരിക്കന്‍ മലയാളികളുടെയും അമേരിക്കയിലെയും വിശേഷങ്ങള്‍ ലോകമലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും മികച്ച പ്രോഗ്രാമുകളില്‍ ഒന്നായ അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിലേക്ക് .മാധ്യമ രംഗത്തിന്റെ പ്രസന്നമായ മുഖം ഡോ:കൃഷ്ണകിഷോറിന്റെ വ്യത്യസ്തമായ അവതരണം

ആവേശം വാരിവിതറി കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടന്നു

ഷിക്കാഗോ: അമേരിക്കയിലേയും കാനഡയിലേയും ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019 20 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23നു ന്യൂയോര്‍ക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വര്‍ണ്ണാഭമായ വനിതാ ദിനാഘോഷം

ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എഫ്.ഐ.എയുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ്