USA

Association

റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതസായാഹ്നം ചിക്കാഗോയില്‍ അരങ്ങേറി, മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു
 ചിക്കാഗോ:  പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ റവ.ഡോ. പോള്‍ പൂവത്തിങ്കലിന്റെ നേത്യുത്വത്തില്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന ഗാനശ്രമത്തിന്റെ ധനശേഖരണാര്‍ത്ഥം  ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍  ആഡിറ്റോറിയത്തില്‍ 'സംഗീതസായാഹ്നം' എന്ന പരിപാടി ഞായറാഴ്ച സംഘടിക്കപ്പെട്ടു. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട്  ഉത്ഘാടനം നിര്‍വ്വഹിച്ചു.   സംഗീതം മനുഷ്യമനസ്സുകള്‍ക്ക് നല്‍കുന്നത് അവാച്യമായ ആനന്ദവും ദൈവീകമായ അനുഭൂതിയും ആണെന്ന് അഭിവന്ദ്യപിതാവ് അഭിപ്രായപ്പെട്ടു. അതിനാല്‍  സംഗീതസായാന്ഹങ്ങള്‍ പോലെ മനസ്സിന് ആനന്ദവും സൗഖ്യവും പകരുന്ന പരിപാടികള്‍ പതിവായി  സംഘടിപ്പിക്കുന്നത് പ്രോത്സാഹജനകമാണ്. ബ്രിജിത്    ജോര്‍ജ്ജ് ആലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച  സംഗീതപരിപാടിയില്‍ കണ്‍വീനര്‍ മാത്തുക്കുട്ടി

More »

ഇന്ത്യന്‍ പൈതൃക മാസം: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍ 5 ഇന്ത്യാക്കാരെ ആദരിച്ചു
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ ഓഗസ്‌റ് ഇന്ത്യന്‍ പൈതൃക  മാസമായി  (ഇന്ത്യന്‍ ഹെറിറ്റേജ് മന്ത്)  ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്‌ളേറ്റര്‍ ഡോ. ആനി പോള്‍  മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാര്‍ഡ് നല്‍കി ആദരിച്ചു.   മലയാളികളായ അപ്പുക്കുട്ടന്‍ നായര്‍, ഫിലിപ്പോസ് ഫിലിപ്, പോള്‍  കറുകപ്പള്ളി എന്നിവര്‍ക്ക് പുറമെ 

More »

കാല്‍ഗറി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാര്‍ണിവല്‍ വന്‍ വിജയം
കാല്‍ഗറി: കാല്‍ഗറി സെന്റ്.മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക, ദേവാലയ നിര്‍മ്മാണവുമായി ബന്ധപെട്ട് 'സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ' കാര്‍ണിവല്‍ നടന്നു. July 30  2022 ശനിയാഴ്ച  Irvin School Play Field, 412 Northmount Dr, NW  വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതല്‍ പ്രോഗ്രാം ആരംഭിച്ചു.   കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായ ക്രിക്കറ്റ് ടൂര്‍ണമെന്റ്  രാവിലെ 11 മണിക്ക് പ്രാര്‍ത്ഥനയോട് കൂടി   ആരംഭിച്ചു. ആറു

More »

ചിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ് അരങ്ങേറും
ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും.   മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ്

More »

സുധീര്‍ പണിക്കവീട്ടിലിന്റെ അഞ്ചാമത്തെ പുസ്തകം 'വിശേഷങ്ങള്‍' പ്രകാശനം ചെയ്തു
പ്രിയമുള്ളവര്‍ക്കും, ബന്ധുമിത്രാദികള്‍ക്കും,  അഭ്യുദയകാംക്ഷികള്‍ക്കും പുസ്തകത്തിന്റെ കോപ്പി നേരിട്ടും തപാല്‍മുഖേനയും എത്തിച്ചുകൊണ്ട്  ശ്രീ സുധീര്‍ പണിക്കവീട്ടില്‍ 'വിശേഷങ്ങള്‍' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആഗസ്റ്റ് ഒന്നിന് സ്വയം നിര്‍വഹിച്ചു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് പ്രിയ സഹോദരിമാര്‍ രാഗിണി ജെ. തയ്യിലിനും ജയന്തി ആനന്ദിനുമാണ്.

More »

കൃപയുടെ ധന്യനിമിഷം: ബഥനി മാര്‍ത്തോമ്മാ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു
ന്യുയോര്‍ക്ക്: 35 കുടുംബങ്ങളുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പായി 1995ല്‍ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അര്‍പ്പിച്ചു കൊണ്ട് റോക്ക് ലാന്‍ഡ് ഓറഞ്ച്ബര്‍ഗിലെ ബഥനി മാര്‍ത്തോമ്മാ ഇടവക ഔദ്യോഗിമായി ഉദ്ഘാടനം  ചെയ്തു. രണ്ടാഴ്ച മുന്‍പ് ഭദ്രാസനാധിപന്‍ മോസ്റ്റ് റവ ഡോ ഐസക് മാര്‍ ഫീലക്‌സിനോസ് കൂദാശ ചെയ്തു ദൈവനാമത്തില്‍ സമര്‍പ്പിക്കപ്പെട്ട  ദേവാലയത്തിന്റെ

More »

നമ്മളും കൈതോലയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ആരവം 2022 ഓഗസ്റ്റ് 6 ന് കാല്‍ഗറിയില്‍
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍), നമ്മളുടെ ഓണം , സ്വാഗതം 2022,  എന്നീ ഓണ്‍ലൈന്‍ പ്രോഗ്രാം  വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചതിനു ശേഷം ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാം ആഗസ്ത് 6 ശനിയാഴ്ച വൈകുന്നേരം അഞ്ചു (5 .00 ) മണിക്ക് കാല്‍ഗറിയില്‍ സംഘടിപ്പിക്കുന്നു .

More »

ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി; ഗ്ലോബല്‍,ദേശീയ നേതാക്കള്‍ പങ്കെടുത്തു
ചിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ കലാസന്ധ്യ 2022 ഹൃദ്യവും മനോഹരവുമായ  വിവിധ സംഗീതകലാപരിപാടികളോടെ സമാപിച്ചു. ചിക്കാഗോയിലെ ചെണ്ടമേള ടീമുകളുടെ ചാമ്പ്യന്മാരായ ചിക്കാഗോ ചെണ്ട ക്ലബ്ബിന്റെ കര്‍ണ്ണമനോഹരമായ മേളത്തോടുകൂടി ആരംഭിച്ച വര്‍ണ്ണാഭമായ കലാപരിപാടികളുടെ മുഖ്യ എം.സി സിമി ജെസ്റ്റോ ജോസഫിനെ വൈസ് ചെയര്‍പേഴ്‌സണ്‍ ബീന

More »

ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ചിക്കാഗോ ഗീതാ മണ്ഡലത്തില്‍ ശുഭാരംഭം
ചിക്കാഗോ:  രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്  ചിക്കാഗോ ഗീതാമണ്ഡലത്തില്‍ ഭാഗവതശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി രാമായണപാരായണ യജ്ഞം ഉത്ഘാടനം ചെയ്തു. ഹൈന്ദവസംസ്‌കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ

More »

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ