USA

Association

സെവന്‍സീസ് എന്റര്‍റ്റൈന്‍മെന്റ് വൈശാഖസന്ധ്യ 2019 സ്‌റ്റേജ് ഷോയുമായി വീണ്ടും അമേരിക്കയിലും, കാനഡയിലും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍
ന്യൂജേഴ്‌സി: മലയാളത്തിന്റെ ഭാവഗായകന്‍ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന  നൃത്ത സംഗീതഹാസ്യ കലാവിസ്മയം 'വൈശാഖസന്ധ്യ 2019' നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019 ആഗസ്റ്റ്  സെപ്തംബര്‍ മാസങ്ങളില്‍ സ്‌റ്റേജ് ഷോയുമായി എത്തുന്നു.   അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന നല്ല ഷോകള്‍ മാത്രം കാഴ്ച്ചവയ്ക്കുന്ന സെവന്‍ സീസ് എന്റര്‍ടെയിന്മെന്റാണ്' 'വൈശാഖ സന്ധ്യ 2019' ദൃശ്യവിസ്മയത്തിന് അമേരിക്കയിലും, കാനഡയിലും വേദിയൊരുക്കുന്നത്.   മലയാളത്തിന്റെ കാല്‍പനിക ശബ്ദത്തിന്റെ സൗകുമാര്യം, ചലച്ചിത്ര പിന്നണിഗാനരംഗത്തു പാട്ടിന്റെ നാല് പതിറ്റാണ്ട് , മലയാളിയുടെ ഇഷ്ടഗാനശേഖരത്തിലേക്ക് പാട്ടുകളുടെ നീണ്ട നിര, 'ചന്ദനമണിവാതില്‍ പാതിചാരി...' 'താനേപൂവിട്ട മോഹം മൂകം

More »

എന്‍.എ.ജി.സി വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 28ന്
 ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രില്‍ 28നു ഞായറാഴ്ച രാവിലെ 10.30മുതല്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റിനിയല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എന്‍.എസ് കുറുപ്പ് അറിയിച്ചു. എല്ലാവര്‍ഷവും പതിവുപോലെ നടത്തിവരാറുള്ള വിഷുദിനാഘോഷ പരിപാടികള്‍ രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരത്തോടുകൂടി സമാപിക്കും. വിഷുക്കണി,

More »

എം.എ.സി.എഫ് റ്റാമ്പാ വനിതാ ദിനാഘോഷം ഉജ്വല വിജയമായി
റ്റാമ്പാ: എം.എ.സി.എഫ് റ്റാമ്പാ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'സെലിബ്രേറ്റ് വുമണ്‍' പരിപാടി മാര്‍ച്ച് 16നു പ്രൗഢഗംഭീരമായി നടത്തി. സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയുടെ പ്രധാന ഹാളില്‍ നടത്തിയ പരിപാടിയില്‍ 'ഷൈനിംഗ് സ്റ്റാര്‍സ്' അവാര്‍ഡ് ദാനവും, സാരി ഫാഷന്‍ മത്സരവും നടന്നു. ഹില്‍സ്ബറോ കൗണ്ടി കോളജ് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ബെറ്റി വിയമോണ്ടെസ് മുഖ്യ

More »

അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിന്റെ നിറവില്‍
അമേരിക്കന്‍ മലയാളികളുടെയും അമേരിക്കയിലെയും വിശേഷങ്ങള്‍ ലോകമലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുന്ന  ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും മികച്ച പ്രോഗ്രാമുകളില്‍ ഒന്നായ അമേരിക്ക ഈ ആഴ്ച നൂറാം എപ്പിസോഡിലേക്ക് .മാധ്യമ രംഗത്തിന്റെ പ്രസന്നമായ മുഖം ഡോ:കൃഷ്ണകിഷോറിന്റെ വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ദേയമായ  അമേരിക്ക ഈ ആഴ്ചയ്ക്ക് പിന്നില്‍ ഒരു കൂട്ടം അര്‍പ്പണ സന്നദ്ധരായ

More »

ആവേശം വാരിവിതറി കെ.സി.സി.എന്‍.എ സ്ഥാനാര്‍ത്ഥി സംവാദം ഷിക്കാഗോയില്‍ നടന്നു
ഷിക്കാഗോ: അമേരിക്കയിലേയും കാനഡയിലേയും ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2019 20 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23നു ന്യൂയോര്‍ക്ക് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വച്ചു നടക്കുകയാണ്.    രണ്ടു പാനലുകളിലായി മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന്റെ അവസാന

More »

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വര്‍ണ്ണാഭമായ വനിതാ ദിനാഘോഷം
ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ വിമന്‍സ് ഡേ ആഘോഷങ്ങള്‍ മാര്‍ച്ച് എട്ടിനു ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എഫ്.ഐ.എയുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടി. എഫ്.ഐ.എ പ്രസിഡന്റ് അലോക് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ആശംസകള്‍ നേര്‍ന്നു. ഭാരതീയ സ്ത്രീകള്‍ സമൂഹത്തിനു നല്‍കുന്ന സമഗ്ര

More »

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് രൂപംകൊണ്ടു
കാലിഫോര്‍ണിയ: സനോസ കേന്ദ്രമാക്കി വളര്‍ന്ന് വരുന്ന വോളിബോള്‍ കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി പുതുമയേറിയ ആശയങ്ങളുമായി ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍  ആന്റണി ഇല്ലിക്കാട്ടിന്റെ ഭവനത്തില്‍ കൂടിയ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം കായികപ്രേമികള്‍ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ ഐകകണ്‌ഠേന

More »

മാര്‍ക്ക് സെമിനാര്‍ ഏപ്രില്‍ 18ന്
ചിക്കാഗോ: റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളുടെ തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന അടുത്ത സെമിനാര്‍ ഏപ്രില്‍ 13നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ഡെസ്‌പ്ലെയിന്‍സിലുള്ള ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഓഡിറ്റോറിയമാണ് സെമിനാറിനു വേദിയാകുന്നത്. രാവിലെ 7.30നു രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ മദ്ധ്യാഹ്നം 2.30 വരെ

More »

സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് ചര്‍ച്ച് പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി
സാന്‍ ഫ്രാന്‍സിക്‌സോ, കാലിഫോര്‍ണിയ:  സെന്റ്  തോമസ് സീറോ മലബാര്‍ കത്തോലിക്ക  ചര്‍ച്ച് ഓഫ്  സാന്‍ ഫ്രാന്‍സിസ്‌കോ ഇടവകയുടെ  പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക്  തുടക്കമായി. ആഘോഷ പരിപാടികള്‍, ദേവാലയ അള്‍ത്താരയില്‍ നടന്ന ചടങ്ങില്‍ വെച്ചു  ഇടവക വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ (സോണിയച്ചന്‍)  നിലവിളക്കു കൊളുത്തി ഉല്‍ഘടനം ചെയ്തു,  കൈക്കാരന്‍മാരായ ബാബു തോമസ്, ഋഷി മാത്യു,

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍