USA

Association

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളീയര്‍ക്ക് അഭിമാനം: ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ നേതാക്കള്‍
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിക്കുന്നത് നമുക്ക് അഭിമാനകരമെന്ന് ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്  എബ്രഹാം, കേരളാ ചാപ്റ്റര്‍  ചെയര്‍മാന്‍   തോമസ് ടി ഉമ്മന്‍ , പ്രസിഡന്റ് ജയചന്ദ്രന്‍ നാരായണന്‍, ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, വൈസ്  ചെയര്‍മാന്‍ തോമസ് മാത്യു, വൈസ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, സതീശന്‍ നായര്‍, എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.   കേരളത്തിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ ഭാവി പ്രധാനമന്ത്രിയെ ജയിപ്പിക്കുവാന്‍ ലഭിക്കുന്ന   അസുലഭമായ അവസരമാണിതെന്നും, രാഹുലിന്റെ കേരളത്തിലെ സാന്നിധ്യം തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലെ 20 ലോകസഭാ മണ്ഡലത്തിലും യുഡിഎഫിന് വമ്പിച്ച വിജയം നേടിക്കൊടുക്കുമെന്നും അഭിപ്രായപ്പെട്ടു. അമേഠിയിലും  വയനാട്ടിലും രാഹുല്‍ വന്‍ വിജയം

More »

മാര്‍ക്കിന്റെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവര്‍ത്തനോദ്ഘാടനവും പ്രൗഢഗംഭീരമായി
ന്യൂയോര്‍ക്ക് : മലയാളി അസ്സോസിയേഷന്‍ ഓഫ് റോക്കിലാണ്ട് കൗണ്ടി (MARC)യുടെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും പ്രവര്‍ത്തനോദ്ഘാടനവും ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസ്സില്‍ പ്രൗഢസദസ്സിന് മുമ്പാകെ വര്‍ണ്ണോജ്ജ്വലമായി അരങ്ങേറി.   പ്രസിഡന്റ് ജോസ് അക്കകാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മാര്‍ക്ക് ചെയ്ത പ്രവര്‍ത്തനങ്ങളെപ്പറ്റി വിലയിരുത്തുകയും, ഈ

More »

ചിക്കാഗോ സെന്റ് മേരീസില്‍ ബട്ടര്‍ഫ്‌ളൈ ക്യാമ്പ് സമാപിച്ചു
ചിക്കാഗോ: സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ സ്പ്രിങ് വെക്കേഷനോടനുബന്ധിച്ച് മാര്‍ച്ച് 27, 28 തീയതികളില്‍ കുട്ടികള്‍ക്കായി  നടത്തപ്പെട്ട സ്പ്രിങ് ക്യാമ്പ് സമാപിച്ചു. കൊച്ചു കുട്ടികളുടെ അവധിക്കാലം ഉല്ലാസപ്രദമാക്കുവാന്‍ വേണ്ടി  ബട്ടര്‍ഫ്‌ളൈ 2019 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ദ്വിദിന ക്യാമ്പില്‍ നൂറോളം കുട്ടികള്‍ പങ്കാളികളായി .    കുട്ടികളുടെ

More »

ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ മെന്‍സ് & വിമന്‍സ് മിനിസ്ട്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ മെന്‍സ് & വിമന്‍സ് മിനിസ്ട്രിയുടെ അടുത്ത രണ്ടു  വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ഉദ്ഘാടനം സംയുക്തമായി നടത്തപ്പെട്ടു.    മാര്‍ച്ച് 31 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വി. കുര്‍ബാനയ്ക്കുശേഷം ഇടവക അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ തിരിതെളിയിച്ചുകൊണ്ട് ചടങ്ങിന്റെ  ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ദശവര്‍ഷത്തിലേക്ക്

More »

സാഹിത്യവേദി യോഗം ഏപ്രില്‍ അഞ്ചിന്
ചിക്കാഗോ: 2019ലെ സാഹിത്യവേദി യോഗം ഏപ്രില്‍ അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം 6.30നു മൗണ്ട് പ്രോസ്പക്ടസിലുള്ള ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍ (Four Points by Sheraton, 2200 Elmhurst Road, Mount Prospect, IL 60056) ഹോട്ടലില്‍ കൂടുന്നതാണ്.    ഏപ്രില്‍ മാസ സാഹിത്യവേദിയില്‍ 'വിശ്വാസത്തിന്റെ നൂറോണ്‍ കേന്ദ്രങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത സാഹിത്യകാരന്‍ എതിരവന്‍ കതിരവന്‍ (ഡോ. ശ്രീധരന്‍ കര്‍ത്താ) സംസ്‌കാരിക്കുന്നു.

More »

എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
    ചിക്കാഗോ: എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിന്റെ 2019 20 വര്‍ഷങ്ങളിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 31ന് നടത്തി. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. എസ്.എം.സി.സി അംഗങ്ങള്‍ കൂടുതല്‍ തീക്ഷണതയോടൂകൂടി സഭാ

More »

ഷിക്കാഗോ മേയര്‍ സ്ഥാനാര്‍ത്ഥി റ്റോണി ഫ്രിക്ക് വിഗളിനു ഇന്ത്യന്‍ കമ്യൂണിറ്റി സ്വീകരണം നല്കി
ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷിക്കാഗോയില്‍ മേയര്‍ ഇലക്ഷന് ഏറ്റവും വാശിയേറിയ മത്സരമാണ് നടക്കുന്നത്. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൗണ്ടിയായ കുക്ക് കൗണ്ടി പ്രസിഡന്റ് റ്റോണി ഫ്രിക്ക് വിഗളും, മുന്‍ യു.എസ്. ഫെഡറല്‍ പ്രോസിക്യൂട്ടറുമായ ലോറി ലൈറ്റ് ഫുറ്റയും തമ്മിലാണ് മത്സരം.    ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളായ ഡോ. വിജയ് പ്രഭാകര്‍, ഡോ. ശ്രീനിവാസ് റെഡ്ഡി,

More »

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനം ഏപ്രില്‍ 6 ന്
ചിക്കാഗോ : മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ്  നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തന ഉദ്ഘാടനം പ്രസിദ്ധ സിനിമാതാരം ലാലു അലക്‌സ് നിര്‍വഹിക്കും. ഏപ്രില്‍ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന മിഡ്‌വെസ്റ്റ് പൊതുയോഗത്തില്‍ വെച്ചാണ് ഉദ്ഘാടനം നടത്തപ്പെടുക.  ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ നടക്കുന്ന (1800 E, Oakton St, Des Plines, IL 60016) പൊതുയോഗത്തിനും വിവിധ കലാപരിപാടികള്‍ക്കും

More »

എസ്.ബി അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2018ല ഹൈസ്‌കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.    അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആണ്. അപേക്ഷാര്‍ത്ഥികള്‍ 2018ല്‍ ഹൈസ്‌കൂള്‍

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍