വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം

വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം. വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മെസ്സേജുകള്‍ വഴിയോ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയോ ലഭിക്കുന്ന ലിങ്കുകള്‍ വഴി ഹജ്ജ് വിസയ്ക്ക് അപേക്ഷിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗജന്യ ഹജ്ജ് വിസയുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ലിങ്ക് സഹിതമാണ് മന്ത്രാലയം ട്രിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അറിയപ്പെടാത്ത സോഴ്‌സുകളിലൂടെ അപേക്ഷിക്കുന്നതിനു പകരം ആധികാരമായ സൈറ്റുവഴി അപേക്ഷിക്കാന്‍ മന്ത്രാലയം വ്യക്തമാക്കി.


Other News in this category



4malayalees Recommends