ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ക്ക് തുടക്കം; പ്രമോഷനിലുള്ളത് 1,000ലേറെ ഉല്‍പന്നങ്ങള്‍; ഇളവുകള്‍ ഒക്ടോബര്‍ 8 വരെ

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ക്ക് തുടക്കം; പ്രമോഷനിലുള്ളത് 1,000ലേറെ ഉല്‍പന്നങ്ങള്‍; ഇളവുകള്‍ ഒക്ടോബര്‍ 8 വരെ

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 10,15,20,30 പ്രമോഷന്‍ ആരംഭിച്ചു. 1,000ലേറെ ഉല്‍പന്നങ്ങളാണ് പ്രമോഷനിലുള്ളത്. ഒക്ടോബര്‍ 8 വരെ നീളുന്ന പ്രമോഷനില്‍ ഗ്രോസറി, ഭക്ഷണ വിഭവങ്ങള്‍, പഴം, പച്ചക്കറി, ഗാര്‍ഹിക ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഫുട്വെയറുകള്‍, ആരോഗ്യ, സൗന്ദര്യ ഉല്‍പന്നങ്ങള്‍, കായിക ഉല്‍പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.


ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ അറബിക്, വെസ്റ്റേണ്‍, ചൈനീസ്, സൗത്ത്-നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളാണുളളത്. ഐടി, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലും ഓഫറുകളുണ്ട്. അലി ബിന്‍ അലിയുമായി സഹകരിച്ച് മാര്‍സ് ഉല്‍പന്നങ്ങള്‍ക്കും പ്രമോഷനുണ്ട്. 25 റിയാലിന്റെ മാര്‍സ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 50,000 റിയാലിന്റെ ലുലു ഗിഫ്റ്റ് വൗച്ചറുകളാണ് സ്മ്മാനം. ഒക്ടോബര്‍ 31 വരെയാണ് മാര്‍സ് പ്രമോഷന്‍ ഓഫര്‍.

Other News in this category



4malayalees Recommends