ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അന്തരിച്ചു
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ബെല്‍ജിയത്തില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാ യിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഭരണാധികാരിയുടെ അന്ത്യം സംഭവിച്ചതെന്ന് ഒമാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച ചികിത്സക്ക് ശേഷം അദ്ദേഹം ബെല്‍ജിയത്തില്‍ നിന്ന് ഒമാനില്‍ മടങ്ങി എത്തിയിരുന്നു.

Other News in this category



4malayalees Recommends