കോവിഡ് -19 ; വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു

കോവിഡ് -19 ; വിമാനത്താവളത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു
മാര്‍ച്ച് 8 മുതല്‍ കുവൈത്തില്‍ വരുന്ന പത്തു രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ വൈറസ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു. പ്രധാനമന്ത്രിയുടെ അധ്യത്ഷതയില്‍ വ്യാഴാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെല്‍ത്ത് സെന്ററുകളില്‍ നിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടത്.

Other News in this category



4malayalees Recommends