അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും; തെര്‍മല്‍ ക്യാമറ വച്ച് ശരീരോഷ്മാവ് പരിശോധിക്കും

അബുദാബിയില്‍ പാര്‍ക്കിലും ബീച്ചിലും പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അല്‍ഹൊസന്‍ ആപ്ലിക്കേഷന്‍ വഴി കോവിഡ് നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ അനുമതി നല്‍കും. എങ്കിലും തെര്‍മല്‍ ക്യാമറ വച്ച് ശരീരോഷ്മാവ് പരിശോധിക്കും.

നാല് പാര്‍ക്കുകളും മൂന്ന് ബീച്ചുകളുമാണ് തുറന്നിരിക്കുന്നത്. നഗരസഭയുടെ സ്മാര്‍ട് ഹബ്ബിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പാര്‍ക്കിന്റെയും ബീച്ചിന്റെയും ശേഷിയുടെ 40 ശതമാനം പേര്‍ക്കു മാത്രമേ അനുമതി നല്‍കൂ. വ്യായാമം ചെയ്യുന്നവര്‍ തമ്മില്‍ 2.5 മീറ്ററും ദമ്പതികളാണെങ്കില്‍ 1 മീറ്റര്‍ അകലവും പാലിക്കണം.പാര്‍ക്കിലും ബീച്ചിലും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ല. കടലില്‍ ഇറങ്ങുമ്പോള്‍ ഒഴികെ മറ്റെല്ലാ സമയങ്ങളിലും മാസ്‌കും ഗ്ലൗസും ധരിക്കണം

Other News in this category

4malayalees Recommends