ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യണം; നിര്‍ദേശം നല്‍കി വ്യാമയാന മന്ത്രാലയം

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യണം; നിര്‍ദേശം നല്‍കി വ്യാമയാന മന്ത്രാലയം

ദുബായിലേക്ക് മടങ്ങുന്ന യുഎഇ റസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യണം. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം, ദുബായ് വിമാനത്താവളത്തില്‍ സമര്‍പ്പിക്കാനുള്ള ക്വറന്റീന്‍ അപേക്ഷ എന്നിവയാണ് യാത്രയ്ക്ക് ആവശ്യമായ മറ്റു രേഖകള്‍.


ഇതിനിടെ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടി. അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകള്‍ക്കുള്ള നിരോധനം അടുത്തമാസം 31 വരെ തുടരുമെന്ന് സിവില്‍ വ്യോമയാന ഡയരക്ടറേറ്റ് ജനറല്‍ അറിയിച്ചു.
Other News in this category



4malayalees Recommends