കുവൈത്തില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്തു

കുവൈത്തില്‍ പ്രവാസി മലയാളി ആത്മഹത്യ ചെയ്തു
പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി കടയ്ക്കല്‍ മുളമൂട്ടില്‍ വീട്ടില്‍ ഷെഫീഖ് റാവുത്തര്‍ (32) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ സാല്‍മിയയില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫിലിപ്പീനോ സ്വദേശിയായ ഭാര്യ മരിയയും മൂന്നുമാസം പ്രായമായ മകളും കുവൈറ്റിലുണ്ട്.

Other News in this category



4malayalees Recommends