ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനകത്തെ പി സി ആര്‍ പരിശോധാ ഫലം നിര്‍ബന്ധം

ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനകത്തെ പി സി ആര്‍ പരിശോധാ ഫലം നിര്‍ബന്ധം
ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ 48 മണിക്കൂറിനകത്തെ പി സി ആര്‍ പരിശോധാ ഫലം നിര്‍ബന്ധമാക്കി. ദുബൈയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അബൂദബി വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍, 12 വയസിന് താഴെയുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയര്‍വേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനകത്ത് എടുത്ത പരിശോധനയുടെ ഫലം മതിയായിരുന്നു.

Other News in this category4malayalees Recommends