യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും

യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും
യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. പ്രൊബേഷന്‍ കാലയളവ് ആറു മാസത്തില്‍ കൂടരുതെന്നും തൊഴിലാളികളുടെ രേഖകള്‍ അനധികൃതമായി പിടിച്ചുവെക്കരുതെന്നും നിയമമാകും.

ഒരു ബിസിനസ് സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വിലക്കില്ലാതാകും. തൊഴില്‍ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിടാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കാനുമാകില്ല. സ്വദേശി തൊഴിലവസരം ഉയര്‍ത്താന്‍ കൂടുതല്‍ പദ്ധതികളുമുണ്ടാകും.

Other News in this category



4malayalees Recommends