യു.എ.ഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ പിന്തുടരണമെന്ന് തൊഴില്‍ മന്ത്രി

യു.എ.ഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ പിന്തുടരണമെന്ന് തൊഴില്‍ മന്ത്രി
യു.എ.ഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങള്‍ പിന്തുടരണമെന്ന് തൊഴില്‍ മന്ത്രി അബ്ദുറഹ്!മാന്‍ അബ്ദുല്‍ മന്നാന്‍. കൂടുതല്‍ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും. സ്‌കൂളുകള്‍ക്ക് ശനി, ഞായര്‍ പൂര്‍ണ അവധിയും, വെള്ളി ഭാഗിക അവധിയും നല്‍കാന്‍ എ.ഡി.ഇ.കെ തീരുമാനിച്ചു.

Other News in this category



4malayalees Recommends