പൊടിക്കാറ്റ് ; യുഎഇയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ജനജീവിതത്തെ ബാധിച്ചു

പൊടിക്കാറ്റ് ; യുഎഇയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ജനജീവിതത്തെ ബാധിച്ചു
ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തത് ഗള്‍ഫ് മേഖലയെ ബാധിച്ചു. യുഎഇയുടെ വിവിധ മേഖലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയ പൊടിക്കാറ്റില്‍ ദൂരക്കാഴ്ച നൂറു മീറ്ററില്‍ താഴെയായി.

ഒമാനിലാണ് താരതമ്യേന കുറഞ്ഞ കാറ്റ്. കുവൈത്തില്‍ ജനജീവിതം സ്തംഭിച്ചു.

ഉള്‍പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends