മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ പിടിയിലായത് 8000 ത്തിലധികം ആളുകള്‍

മയക്കുമരുന്ന് കേസുകളില്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ പിടിയിലായത് 8000 ത്തിലധികം ആളുകള്‍
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 2021 ല്‍ മാത്രം യുഎഇയില്‍ 8428 പേര്‍ പിടിയിലായി. 2020 ലെ കണക്കില്‍ നിന്ന് 20.8 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരുന്നത്.

2020 ല്‍ കുറ്റകൃത്യങ്ങളില്‍ 6973 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends