മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് അമേക്ക

മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് അമേക്ക
മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഹ്യൂമനോയ്ഡ് റോബട്. അമേക്ക എന്നു പരിചയപ്പെടുത്തിയ റോബട് സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലെ സവിശഷതകള്‍ വിവരിക്കും. സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മനുഷ്യരുടെ രൂപസാദൃശ്യം മാത്രമല്ല വിവിധ ഭാഗങ്ങളും മുഖത്ത് പ്രകടിപ്പിക്കും.

ആശയ വിനിമയത്തിന് അനുസരിച്ച് ശരീല ചലനവും ഉണ്ടാകും. ആരാധകരുടെ മനം കവര്‍ന്നു അമേക്ക.

മ്യൂസിയത്തില്‍ നടന്ന ടുമാറോ ടുഡേ പ്രദര്‍ശനത്തില്‍ സന്ദര്‍ശകരെ അഭിവാദ്യം ചെയ്തും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ചോദ്യങ്ങള്‍ക്ക് തത്സമയം മറുപടി നല്‍കിയാണ് താരമായത്.

Other News in this category



4malayalees Recommends