ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക്‌സ് വിസ ; ഫീംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കി

ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക്‌സ് വിസ ; ഫീംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കി
കുവൈത്തില്‍ നിന്നുമുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇലക്ട്രോണിക്‌സ് വിസ അനുവദിക്കുന്നതിന് ഫിംഗര്‍ പ്രിന്റ് നിര്‍ബന്ധമാക്കി. ഇതു സംബന്ധമായ ഉത്തരവ് സൗദി ഹജ്ജ് ,ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു

കുവൈത്ത് അടക്കം അഞ്ചു രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ക്കാണ് വിരലടയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇ വിസ അപേക്ഷകര്‍ സൗദി വിസ ബയോ ആപ്പ് വഴിയാണ് ഫിംഗര്‍പ്രിന്റ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

Other News in this category4malayalees Recommends