ഷാര്‍ജയില്‍ ഒഴിഞ്ഞ പാര്‍ക്കിങ് സ്ഥലങ്ങള്‍ അടക്കുന്നു ; ഇനി പണമടച്ചുള്ള പാര്‍ക്കിങ്

ഷാര്‍ജയില്‍ ഒഴിഞ്ഞ പാര്‍ക്കിങ് സ്ഥലങ്ങള്‍ അടക്കുന്നു ; ഇനി പണമടച്ചുള്ള പാര്‍ക്കിങ്

ഷാര്‍ജയിലെ ഒഴിഞ്ഞ സ്ഥലങ്ങളിലെ വാഹനം പാര്‍ക്കം ചെയ്യുന്നവര്‍ ഇനി പണം കൊടുക്കുന്ന പാര്‍ക്കിങ്ങിലേക്ക് നീങ്ങണം. എമിറേറ്റ്‌സിലെ ഇത്തരം സ്ഥലങ്ങളെല്ലാം അധികൃതര്‍ അടച്ചുപൂട്ടുന്നു. ഇനി മുതല്‍ പൊതു പാര്‍ക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ പണമടച്ചുള്ള സ്വകാര്യ പാര്‍ക്കിങ് ലോട്ടുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.

താമസക്കാര്‍ക്ക് ശരിയായ പാര്‍ക്കിങ് ഇടം നല്‍കുന്നതിനും എമിറേറ്റ്‌സിന്റെ പുറം സൗന്ദര്യം നിലനിര്‍ത്തുന്നതിനുമായി സൗജന്യ യാര്‍ഡുകള്‍ അടച്ചുപൂട്ടുകയാണ്. ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ്ങിനായി 57000 സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നുണ്ട്.


Other News in this category



4malayalees Recommends