പ്രവാസികള്‍ക്ക് തടസ്സങ്ങളില്ലാതെ ഇന്ത്യയില്‍ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം

പ്രവാസികള്‍ക്ക് തടസ്സങ്ങളില്ലാതെ ഇന്ത്യയില്‍ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം

പ്രവാസികള്‍ക്ക് തടസ്സങ്ങളില്ലാതെ ഇന്ത്യയില്‍ നിന്നു വീട്ടു ജോലിക്ക് ആളെ കൊണ്ടുവരാം. ഇന്ത്യയിലേയും യുഎഇയിലേയും നിയമങ്ങള്‍ പാലിക്കണമെന്നുമാത്രം. കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അനുമതിയോടെ കൊണ്ടുവരുന്ന ജോലിക്കാരെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി നടപടികള്‍ ചട്ടപ്രകാരമാക്കാം.


നടപടികള്‍ പാലിക്കാതെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തിന് സമാനമായ കുറ്റമാകുമെന്നതിനാല്‍ പ്വ്രാസികള്‍ യുഎഇയിലെ നിയമ നടപടികള്‍ക്കു വിധേയരാകേണ്ടിവരും.

കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താം.

Other News in this category



4malayalees Recommends