സൗദിയയിലെ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ട്

സൗദിയയിലെ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ട്
സൗദി ദേശിയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ട്. കോ പൈലറ്റ് തസ്തികകള്‍ ഇതിനകം പൂര്‍ണമായും സ്വദേശിവല്‍ക്കരിച്ചിട്ടുണ്ട്. സൗദിയ ഗ്രൂപ്പ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജനറലും ഗ്രൂപ്പ് വക്താവുമായ എഞ്ചിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശികള്‍ക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഗ്രൂപ്പ് സ്ട്രാറ്റജി ലക്ഷ്യമിടുന്നു. ഉയര്‍ന്ന തസ്തികകള്‍ സ്വദേശികള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം.

Other News in this category



4malayalees Recommends