ഗാസയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ

ഗാസയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇ
ഗാസയില്‍ യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ രണ്ടാമത്തെ കപ്പല്‍ ഫുജൈറയില്‍ നിന്ന് പുറപ്പെട്ടു. 4544 ടണ്‍ സാമഗ്രികളാണ് കപ്പലിലുള്ളത്.

ഈജിപ്തിലെ അല്‍ അരിഷില്‍ കപ്പല്‍ നങ്കൂരമിടും. ഭക്ഷണം താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയാണ് കപ്പലിലുള്ളത്.

Other News in this category



4malayalees Recommends