സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ നിരീക്ഷിക്കുന്ന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്

സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ നിരീക്ഷിക്കുന്ന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ സദാ നിരീക്ഷിക്കുന്ന നൂതന സംവിധാനവുമായി സൗദി റോഡ് സുരക്ഷാ വകുപ്പ്. റിയാദില്‍ നടക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്‌സിബിഷനിലെ സുരക്ഷാ സേനയുടെ പവലിയനില്‍ സൗദി റോഡ് സുരക്ഷാ വിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സെപ്ഷ്യല്‍ ഫോഴ്‌സ് വക്താവ് മസ്തൂര്‍ അല്‍കഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാ വിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന് വിശദീകരിച്ചു.

വാസിഖ്, വാസിഖ് പ്ലസ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.

Other News in this category



4malayalees Recommends