റമദാന്‍ സ്‌പെഷ്യല്‍ യാത്രാ പാസുമായി ദോഹ മെട്രോ

റമദാന്‍ സ്‌പെഷ്യല്‍ യാത്രാ പാസുമായി ദോഹ മെട്രോ
റമദാനില്‍ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവന്‍ പരിധിയില്ലാത്ത യാത്രാ വാഗ്ദാനം ചെയ്യുന്ന വീക്ക്‌ലി പാസാണ് റമദാന്‍ സ്‌പെഷ്യലായി ഇത്തവണ ലഭ്യമാക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ യാത്രാ പാസ് ഏപ്രില്‍ 11 വരെ തുടരും.

30 റിയാല്‍ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ് കാലാവധി.

Other News in this category



4malayalees Recommends