സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദോഹ തുറമുഖം

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദോഹ തുറമുഖം
ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി പഴയ ദോഹ തുറമുഖം. ലോകകപ്പ് ഫുട്‌ബോളോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സഞ്ചാരികളെ വരവേല്‍ക്കുന്ന ദോഹ പോര്‍ട്ട് ഇന്ന് മിഡില്‍ഈസ്റ്റില്‍ നിന്നുള്ള കൂടുതല്‍ സന്ദര്‍ശകര്‍ എത്തിപ്പെടാന്‍ താല്‍പര്യപ്പെടുന്ന കേന്ദ്രമാവുകയാണെന്ന് സിഇഒ വ്യക്തമാക്കി.

സന്ദര്‍ശകര്‍ക്ക് വേറിട്ട സമുദ്രാനുഭവം ലക്ഷ്യമിട്ട് തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങളും മറ്റും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Other News in this category



4malayalees Recommends