Australia

ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരും;ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രിയും ഇപ്‌സ് വിച്ചിലേത് 40 ഡിഗ്രിയും; മാര്‍ച്ചിലെ താപനില റെക്കോര്‍ഡ് മറികടന്നു; വടക്കന്‍ തീരത്ത് ചക്രവാതവും
കടുത്ത  ഉഷ്ണതരംഗം കിഴക്കന്‍ തീരത്ത് കൂടി കടന്ന് പോകുന്നതിന്റെ ഫലമായി ക്യൂന്‍സ്ലാന്‍ഡിലും എന്‍എസ്ഡബ്ല്യൂവിന്റെ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ താപനില കുതിച്ചുയരുമെന്ന മുന്നറിയിപ്പ് ശക്തമായി.ഇന്ന് ബ്രിസ്ബാന്‍ സിബിഡിയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. എന്നാല്‍ വെസ്റ്റിലെ ഇപ്‌സ് വിച്ചില്‍ താപനില 40 ഡിഗ്രിക്കടുത്താണെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന് മുമ്പത്തെ മാര്‍ച്ചില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെയാണിത് മറികടന്നിരിക്കുന്നത്. ഇതിന് പുറമെ ഈ ആഴ്ച സണ്‍ഷൈന്‍ സ്റ്റേറ്റിനെ ദിവസം തോറും കടുത്ത കാറ്റുകള്‍ വീര്‍പ്പ് മുട്ടിക്കുമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. കൂടാതെ രാജ്യത്തിന്റെ വടക്കന്‍ തീരത്ത് കടുത്ത ചക്രവാതങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഈ അവസരത്തില്‍ വരും ദിവസങ്ങളില്‍ സിഡ്‌നിയുടെ ഭാഗങ്ങളില്‍  ഓട്ടം

More »

ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ 17 മുതല്‍; പാരന്റ്‌സിനും ഗ്രാന്റ് പാരന്റ്‌സിനും പത്ത് വര്‍ഷം വരെ ഇവിടെ കഴിയാം; പ്രതിവര്‍ഷം 15,000 സബ്ക്ലാസ് 870 സ്‌പോണ്‍സേഡ് ടെംപററി വിസകള്‍ അനുവദിക്കും; ആശ്വാസത്തോടെ കുടിയേറ്റ കുടുംബങ്ങള്‍
ഓസ്‌ട്രേലിയയില്‍ പുതിയ പാരന്റ് വിസ ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്നു. ഏപ്രില്‍ 17 മുതലാണ് പുതിയ ടെംപററി സ്‌പോണ്‍സേഡ് പാരന്റ് വിസ പ്രാബല്യത്തില്‍ വരുന്നത്. ഇതിനായി ഓസ്‌ട്രേലിയയിലെ സ്‌പോണ്‍സര്‍ക്ക് ഏപ്രില്‍ 17 മുതല്‍ തങ്ങളുടെ അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാന്‍ അറിയിച്ചിരിക്കുന്നത്. സബ്ക്ലാസ് 870 (സ്‌പോണ്‍സേഡ് പാരന്റ്

More »

ഓസ്‌ട്രേലിയ ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് അടച്ച് പൂട്ടി; കാരണം ഇറാനിലെ മൈഗ്രേഷന്‍ ഏജന്റുമാര്‍ ഈ ഓഫീസിലൂടെ നിയമവിരുദ്ധമായ വിസ സംഘടിപ്പിച്ച് കൊടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനാല്‍; ഓസ്‌ട്രേലിയന്‍ വിസ സിസ്്റ്റത്തിന്റെ വിശ്വാസ്യത ചോദ്യചിഹ്നമാകുന്നു
ഇറാനിലെ വിസ പ്രൊസസിംഗ് ഓഫീസ് ഓസ്‌ട്രേലിയ അടച്ച് പൂട്ടിയെന്ന് റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഈ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.  ചില മൈഗ്രേഷന്‍ ഏജന്റുമാര്‍ തെഹ്‌റാനിലെ ഈ എംബസി മുഖാന്തിരം നിയമവിരുദ്ധമായ രീതിയില്‍ ഓസ്‌ട്രേലിയന്‍ വിസകള്‍ സംഘടിപ്പിച്ചെടുക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയ ഈ നീക്കം നടത്തിയിരിക്കുന്നത്.  ഇത്തരം

More »

ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ ഏപ്രില്‍ പത്തിന് പണിമുടക്കും; രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച് തൊഴിലാളിയൂണിയനുകള്‍; പരിതാപകരമായ സേവന-വേതന വ്യവസ്ഥകളോടുളള പ്രതിഷേധം ഇരമ്പുന്നു
ഏപ്രില്‍ പത്തിന് ഓസ്‌ട്രേലിയയില്‍ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കി രാജ്യവ്യാപകമായി ഗവണ്‍മെന്റ് വിരുദ്ധ റാലി നടത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  വിവിധ യൂണിയനുകളാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.  തൊഴിലാളികള്‍ക്ക് നീതിപൂര്‍വകമായ വേതന സേവന വ്യവസ്ഥകള്‍ ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകളുടെ കൂട്ടായ്മയായ ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ്

More »

ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍
ഓസ്‌ട്രേലിയയിലേക്ക് വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.  2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ

More »

ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ട് ഇന്ത്യക്കാരനായ സിംഗ്; 20003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയ സിംഗിന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; ഓസ്‌ട്രേലിയക്കാരിയുമായി ഡൈവോഴ്‌സ് ആകാതെ വീണ്ടും വിവാഹം കഴിച്ച് പിആറും സിറ്റിസണ്‍ഷിപ്പും നേടി
തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരു ഇന്ത്യക്കാരന് ഓസ്‌ട്രേലിയന്‍ പൗരത്വം നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സിംഗ് എന്ന് മാത്രമാണ് ഇയാളുടെ പേര് പുറത്ത് വന്നിരിക്കുന്നത്.2003ല്‍ ഐഡന്റിറ്റി തട്ടിപ്പ് നടത്തിയെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ക്ക് സിറ്റിസണ്‍ഷിപ്പ് നഷ്ടമായത്. നിലവില്‍ 38 വയസുള്ള സിംഗ് ഓസ്‌ട്രേലിയയിലേക്ക്

More »

മെല്‍ബണിലെ മലയാളി അസോസിയേഷന്‍ വിക്ടോറിയയുടെ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ പിതാവ് അന്തരിച്ചു, സംസ്‌കാരം നാളെ 11 മണിക്ക് മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍.
മെല്‍ബണ്‍: കുന്നപ്പിളളി ചെമ്മനം കാഞ്ഞിരംപാറയില്‍ അബ്രാഹം ചാക്കോ (87) നിര്യാതനായി.സംസ്‌കാരം മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. 01.03.2019 ന്  നിര്യാതനായ പരേതന്റെ ഭൗതീക ശരീരം 07.03.19 ന് വ്യാഴാഴ്ച വൈകുന്നേരം ഭവനത്തില്‍ കൊണ്ടുവരുന്നതും 08.03.2019, 9.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് മുളക്കുളം മണ്ണു കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍

More »

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ വ്യാജ മൈഗ്രേഷന്‍ ഏജന്റ് പിടിയില്‍; ഷംന സിംഗ് അറസ്റ്റിലായത് പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന് പറഞ്ഞ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ വഞ്ചിച്ച കേസുകളില്‍; ഏപ്രില്‍ 17ന് കോടതി കയറ്റും
ഇന്ത്യന്‍ വംശജയായ വ്യാജ  മൈഗ്രേഷന്‍ ഏജന്റ് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായി. ഷംന സിംഗ് എന്ന പേരിലറിയപ്പെടുന്ന തട്ടിപ്പുകാരിയാണ് പിടിയിലായിരിക്കുന്നത്. പിആറും വര്‍ക്ക് വിസകളും സംഘടിപ്പിച്ച് കൊടുക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി നിരവധി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ചതിച്ച് ഇന്ത്യയിലേക്ക് മുങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ഷംന പിടിയിലായിരിക്കുന്നത്. താന്‍ ഒരു രജിട്രേഡ്

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് അവസരങ്ങള്‍ പെരുകുന്നു; തൊഴിലാളി ക്ഷാമം നികത്താന്‍ കൂടുതല്‍ കുടിയേറ്റക്കാരെ വേണമെന്ന് പ്രീമിയര്‍; ഡിഎഎംഎ സൗത്ത് ഓസ്‌ട്രേലിയ അടക്കമുള്ള വിവിധ സ്‌റ്റേറ്റുകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം
സൗത്ത് ഓസ്‌ട്രേലിയക്ക് കൂടുതല്‍ സ്‌കില്‍ഡ് മൈഗ്രന്റുകളെ ആവശ്യമുണ്ടെന്ന വെളിപ്പെടുത്തലുമായി സൗത്ത് ഓസ്‌ട്രേലിയന്‍ പ്രീമിയറായ സ്റ്റീവന്‍ മാര്‍ഷല്‍ രംഗത്തെത്തി. സ്റ്റേറ്റിലെ റീജിയണല്‍ ഏരിയകളുടെ ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നാണ് മാര്‍ഷല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യത്തില്‍ സിഡ്‌നി, മെല്‍ബണ്‍

More »

ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍

നിയുക്ത ഗവര്‍ണര്‍ ജനറല്‍ സാമന്ത മോസ്റ്റിന് രണ്ടുലക്ഷത്തിന് പതിനാലായിരം ഡോളറിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചുു. ഇതോടെ പുതിയ ഗവര്‍ണര്‍ ജനറലിന്റെ ശമ്പളം നാലു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം ഡോളറില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, സ്വതന്ത്ര എംപിമാരായ ഡേവിഡ് പോക്കോക്കും കൈയ്‌ലിയ ടിക്കും ആണ് നാഷണല്‍ ഹൗസിങ് ആന്റ് ഹോംലെസ്‌നസ് ബില്‍ കൊണ്ടുവന്നത്. താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുക, ഭവന രഹിതരെ സഹായിക്കുക

ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും

വിക്ടോറിയന്‍ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളില്‍ ഒന്നായ മെട്രോ ടണല്‍ പദ്ധതി വൈകുമെന്ന് സ്ഥിരീകരണം. അധിക നികുതിദായക ഫണ്ട് ആവശ്യമാണെന്നാണ് ഇതില്‍ വിശദീകരണം. വിക്ടോറിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പ്രോജക്റ്റ്

ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മോശം വിഭാഗത്തില്‍, അഥവാ ഇന്‍സ്റ്റഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിന് കൗമാരക്കാരന്‍ അറസ്റ്റില്‍. ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. 17 കാരനാണ് പിടിയിലായത്.വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്ന അപകീര്‍ത്തിപരമായിട്ടാണ്

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുള്ളവരുടെ എണ്ണം 2021 ന് ശേഷം ഏറ്റവും ഉയര്‍ന്നതെന്ന് കോറിലോജിക് ചൂണ്ടിക്കാണിക്കുന്നു.1.6 ശതമാനം ലോണുകള്‍

ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ

ആഗസ്റ്റില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യത പ്രഖ്യാപിച്ച് പ്രമുഖ ഇക്കണോമിസ്റ്റുകള്‍. അടുത്ത കാലത്തൊന്നും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനുള്ള സാധ്യതയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്