ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ദേശീയ ആസൂത്രണ സമിതി. പത്തു ശതമാനത്തിലേറെ വര്‍ദ്ധനയാണ് കഴിഞ്ഞ ജൂണില്‍ രേഖപ്പെടുത്തിയത്.

കനത്ത ചൂടിലും രാജ്യത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ജൂലൈയില്‍ പത്തു ശതമാനമാണ് വര്‍ധന. ഏതാണ് 3.17 ലക്ഷം സന്ദര്‍ശകര്‍ ജൂലൈയില്‍ ഖത്തര്‍ കാണാനെത്തി.

Other News in this category



4malayalees Recommends