Australia

ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരത്തെ വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഓസ്‌ട്രേലിയയ്ക്ക് സുനാമി ഭീഷണിയൊന്നുമില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
 ഓസ്‌ട്രേലിയയുടെ വടക്കന്‍ തീരത്തെ വിറപ്പിച്ച് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച വൈകിട്ട് 4.30ഓടെ ഡാര്‍വിനില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെയുള്ള ഇന്തോനേഷ്യയിലെ തനിംബാര്‍ തീരത്താണ് ഭൂചലനമുണ്ടായത്. ഭൂചലനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയ്ക്ക് സുനാമി ഭീഷണിയൊന്നുമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ നിറയെ പ്രചരിക്കുന്നത് ഭൂചലനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്.  ഫെബ്രുവരി 15നും ഇന്തോനേഷ്യയില്‍ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

More »

കാട്ടുതീയെക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും കൊറോണ വൈറസ് ബാധ മൂലം ഓസ്ട്രേലിയയില്‍ ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസന്റെ മുന്നറിയിപ്പ്; ടൂറിസവും വിദ്യാഭ്യാസവും മാത്രമല്ല മറ്റ് മേഖലകളും ബാധിക്കപ്പെടുമെന്ന് വെളിപ്പെടുത്തല്‍
കാട്ടുതീയെക്കാള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാകും കൊറോണ വൈറസ് ബാധ മൂലം ഓസ്ട്രേലിയയില്‍ ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ മുന്നറിയിപ്പ് നല്‍കി. ടൂറിസത്തെയും വിദ്യാഭ്യാസത്തെയും മാത്രമല്ല കൂടുതല്‍ മേഖലകളെയും കൊറോണ വൈറസ് ബാധ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ആഗോളതലത്തിലുള്ള ആരോഗ്യ പ്രതിസന്ധിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വൈറസ്

More »

ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച എട്ടാമത്തെ ഓസ്‌ട്രേലിയന്‍ പൗരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗിയെ ആശുപത്രിയിലേക്ക് മാറ്റി; ഒന്‍പത് പേര്‍ നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധിച്ച യാത്രക്കാരുമായി ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലില്‍ നിന്ന് ഒഴിപ്പിച്ച എട്ടാമത്തെ ഓസ്‌ട്രേലിയന്‍ പൗരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വിക്ടോറിയയില്‍ നിന്നുള്ള മൂന്നാമത്തെയാള്‍ക്ക് ബുധനാള്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. ക്യൂന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള മൂന്നു പേര്‍ക്കും രോഗ

More »

സ്‌കൂളുകള്‍ അടച്ചുപൂട്ടും; പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കും; കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി ഓസ്‌ട്രേലിയ; രാജ്യത്തെ 50 ശതമാനം പേരിലേക്ക് വൈറസ് പടര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്
 കൊറോണ വൈറസ് മഹാമാരിയായി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും പൊതു ഇടങ്ങളില്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുമെന്നും എന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേര്‍ട്ടുകളുടെ മുന്നറിയിപ്പ്. യാത്ര ചെയ്യുന്നതിന് പകരം ഓസ്‌ട്രേലിയക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയാണ് നല്‍കുക. രോഗികളുടെ ഒഴുക്കുണ്ടായേക്കാവുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ്

More »

കനേഡിയന്‍ തൊഴില്‍ദാതാക്കളുടെ നീണ്ടകാലത്തെ ആവശ്യം നിറവേറുന്നു; വിദേശ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇനി എല്‍എംഐഎ അപേക്ഷ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്യാം
 വിദേശ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ താല്‍പ്പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്ക് ഇനി അവരുടെ ലേബര്‍ മാര്‍ക്കറ്റി ഇംപാക്റ്റ് അസസ്‌മെന്റ് (എല്‍എംഐഎ) അപേക്ഷ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്യാന്‍ സാധിക്കും. തൊഴില്‍ ദാതാക്കളുടെ എല്‍എംഐഎ പ്രക്രിയ മെച്ചപ്പെടുത്തണമെന്നുള്ള കനേഡിയന്‍ ബിസിനസ് ലീഡര്‍മാരുടെ ഏറെ കാലത്തെ ആവശ്യമാണ്

More »

പാര്‍ക്കിംഗ് ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയമം പാലിച്ചില്ല; വിക്ടോറിയയിലെ മൂന്ന് കൗണ്‍സിലുകള്‍ ജനങ്ങള്‍ക്ക് 20 മില്യണ്‍ ഡോളര്‍ പിഴ തുക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കും; പിഴ തിരിച്ചു നല്‍കുക ഗ്ലെന്‍ ഐറ, പോര്‍ട്ട് ഫിലിപ്പ്, സ്റ്റണ്ണിംഗ്ടണ്‍ കൗണ്‍സിലുകള്‍
 പാര്‍ക്കിംഗ് ടിക്കറ്റുകള്‍ നല്‍കുന്നതില്‍ നിയമം പാലിച്ചില്ല എന്ന ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിക്ടോറിയയിലെ മൂന്ന് കൗണ്‍സിലുകള്‍ ജനങ്ങള്‍ക്ക് 20 മില്യണ്‍ ഡോളര്‍ പിഴ തുക ജനങ്ങള്‍ക്ക് തിരിച്ചു നല്‍കും. പാര്‍ക്കിംഗ് പിഴ ഇനത്തില്‍ ലഭിച്ച തുകയാണ് ജനങ്ങള്‍ക്ക് തിരികെ നല്‍കുക. മെല്‍ബണിലെ ഗ്ലെന്‍ ഐറ, പോര്‍ട്ട് ഫിലിപ്പ്, സ്റ്റണ്ണിംഗ്ടണ്‍ കൗണ്‍സിലുകളാണ്

More »

ഓസ്‌ട്രേലിയയില്‍ ഭാഷാ പഠനത്തിലും ഗണിത പഠനത്തിലും മികച്ച് നില്‍ക്കുന്നത് കുടിയേറ്റക്കാരുടെ കുട്ടികള്‍; വിശകലനം നാപ്ലാന്‍ പരീക്ഷയുടെ റിസല്‍ട്ടിന്റെ അടിസ്ഥാനത്തില്‍; മികച്ച വിജയം നേടിയത് ഏഷ്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍
 ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഭാഷാ പഠനത്തിലും ഗണിത പഠനത്തിലും മികച്ച് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടത്തിയ നാപ്ലാന്‍ പരീക്ഷയുടെ റിസല്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ചൈന, ഇന്ത്യ തുടങ്ങിയ ഏഷ്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മികച്ച വിജയം നേടിയത്. ഇംഗ്ലീഷ്

More »

ഓസ്‌ട്രേലിയയില്‍ ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതില്‍ മെഴ്‌സിഡസ് ബെന്‍സ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്; കമ്പനി പരാജയപ്പെട്ടത് ടകാത എയര്‍ബാഗുകള്‍ ഉള്ള സിക്ലാസ്, ഇ ക്ലാസ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതില്‍
 ഓസ്‌ട്രേലിയയില്‍ ടകാത എയര്‍ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതില്‍ മെഴ്‌സിഡസ് ബെന്‍സ് പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വന്‍തോതിതിലുള്ള വിമര്‍ശനമാണ് കമ്പനിക്കെതിരെ ഉയരുന്നത്. പ്രശ്‌നങ്ങളുള്ള ടകാത എയര്‍ബാഗുകള്‍ ഉള്ള സിക്ലാസ്, ഇ ക്ലാസ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിലാണ് കമ്പനി പരാജയപ്പെട്ടതെന്ന് ഓസ്‌ട്രേലിയന്‍ കോപറ്റീഷന്‍ ആന്‍ഡ്

More »

സിനിമാക്കാരെ ഇതിലേ ഇതിലേ...ഇന്ത്യന്‍ സിനിമാ, ടെലിവിഷന്‍ പ്രൊജക്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ 3 മില്യണ്‍ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ച് വിക്ടോറിയന്‍ സര്‍ക്കാര്‍; ഇന്ത്യന്‍ സിനിമാ അട്രാക്ഷന്‍ ഫണ്ട് നല്‍കുക മികച്ച അവസരം
 ഇന്ത്യന്‍ സിനിമാ, ടെലിവിഷന്‍ പ്രൊജക്റ്റുകളെ ആകര്‍ഷിക്കാന്‍ 3 മില്യണ്‍ ഡോളറിന്റെ ഫണ്ട് ലോഞ്ച് ചെയ്ത് വിക്ടോറിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ സിനിമാ അട്രാക്ഷന്‍ ഫണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രാദേശിക ഇന്‍ഡസ്ട്രികള്‍ക്ക് നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കാനും വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനും

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത