Canada

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനു വേണ്ടി ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് സസ്‌കാചിവന്‍; ഏറ്റവും പുതിയ ഡ്രോയില്‍ പുറപ്പെടുവിച്ചത് 646 ഇന്‍വിറ്റിഷനുകള്‍
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനു വേണ്ടി ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ ക്ഷണിച്ച് സസ്‌കാചിവന്‍ പ്രൊവിന്‍സ്. ഫെബ്രുവരി 13ന് പുറപ്പെടുവിച്ച ഡ്രോയില്‍ സസ്‌കാചിവന്‍ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (എസ്‌ഐഎന്‍പി) 646 ഇന്‍വിറ്റിഷനുകളാണ് അയച്ചത്. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്‍ഡ് വിഭാഗങ്ങളിലുള്ള കാന്‍ഡിഡേറ്റുകള്‍ക്കാണ് ഇന്‍വിറ്റിഷന്‍ അയച്ചിട്ടുള്ളത്.  തെരഞ്ഞെടുക്കപ്പെടാന്‍ കാന്‍ഡിഡേറ്റുകള്‍ എസ്‌ഐഎന്‍പിക്ക് മുന്‍പാകെ ഒരു എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ)പ്രൊഫൈല്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇഒഐ സിസ്റ്റത്തിലൂടെ, പ്രൊവിന്‍സിനെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിവുള്ള ഇമിഗ്രേഷന്‍ കാന്‍ഡിഡേറ്റുകളെ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന്

More »

ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ രണ്ട് ഡ്രോയുടെ സ്‌കോര്‍ റിക്വയര്‍മെന്റുകളും കാന്‍ഡിഡേറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട പ്രൊവിന്‍സ്; ഇന്‍വിറ്റീഷനുകള്‍ അയച്ചത് നിരവധി കാന്‍ഡിഡേറ്റുകള്‍ക്ക്
 ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ രണ്ട് ഡ്രോയുടെ സ്‌കോര്‍ റിക്വയര്‍മെന്റുകളും കാന്‍ഡിഡേറ്റുകളുടെ എണ്ണവും പ്രഖ്യാപിച്ച് ആല്‍ബര്‍ട്ട പ്രൊവിന്‍സ്. കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി ജനുവരി 22ന് ആല്‍ബര്‍ട്ട ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (എന്‍ഐഎന്‍പി) ആകെ 201 ഇന്‍വിറ്റിഷനുകള്‍

More »

2019ല്‍ കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇന്ത്യയില്‍ നിന്ന്; 85,585 ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷം കാനഡയിലേക്കെത്തി; കുടിയേറ്റത്തിന്റെ കാര്യത്തില്‍ ചൈനയ്ക്ക് രണ്ടാം സ്ഥാനം; കാനഡ കഴിഞ്ഞ വര്‍ഷം സ്വാഗതം ചെയ്തത് ആകെ 341,000 കുടിയേറ്റക്കാരെ
 2019ല്‍ കാനഡയുടെ പ്രധാന ഇമിഗ്രേഷന്‍ സ്രോതസായിരുന്നു ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറിയത് ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. 2019ല്‍ 85,585 ഇന്ത്യക്കാരാണ് കാനഡയിലേക്ക് കുടിയേറിയത്. ചൈനയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഫിലിപ്പീന്‍സ്, നൈജീരിയ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, പാക്കിസ്ഥാന്‍, സിറിയ, എറിട്രിയ, സൗത്ത് കൊറിയ, ഇറാന്‍ എന്നീ

More »

കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ആഗ്രഹിക്കുന്നവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യരുത്; മദ്യമോ മറ്റ് ലഹരി മരുന്നുകളോ ഉപയോഗിച്ച് വാഹനമോടിക്കുക, ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചെയ്താല്‍ കാനഡയിലേക്ക് കുടിയേറുക എളുപ്പമാകില്ല
 കനേഡിയന്‍ പൗരത്വം നേടിയെടുക്കുക എന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ നിരവധി പൗരന്മാരുടെ സ്വപ്‌നമാണ്. എന്നാല്‍ ക്രിമിനല്‍ ചാര്‍ജുകള്‍ ഉള്ള ആളുകളെ സംബന്ധിച്ച് ശക്തമായ സുരക്ഷയുടെയും സുശക്തമായ കുടിയേറ്റ നിയമങ്ങളുടെയും പശ്ചാത്തലത്തില്‍ കാനഡയില്‍ പൗരത്വം നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു താല്‍ക്കാലിക കനേഡിയന്‍ വര്‍ക്ക് പെര്‍മിറ്റ് ഉപയോഗിച്ച് തങ്ങളുടെ

More »

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കില്ല; ഡ്രൈവിംഗ് റെക്കോര്‍ഡുകളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയ്ന്റുകള്‍ ലഭിച്ചവരും ലൈസന്‍സ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട; മോട്ടോര്‍ സൈക്കില്‍ ഓടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ക്യുബെക്
 മോട്ടോര്‍ സൈക്കില്‍ ഓടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ച് കാനഡയിലെ ക്യുബെക് പ്രൊവിന്‍സ്. ഓടിക്കുന്നവരുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് തീരുമാനം.മദ്യപിക്കുന്നവര്‍ക്കും അശ്രദ്ധമായി വാനമോടിക്കുന്നവര്‍ക്കും അതുവഴി ഡീമെറിറ്റ് പോയ്ന്റ് ലഭിച്ചവര്‍ക്കും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ പറയുന്നത്. ഡ്രൈവിംഗ്

More »

രാജ്യത്ത് കുടിയേറ്റക്കും സന്ദര്‍ശകരും എത്ര ദിവസം തങ്ങുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇനി വെരിഫൈ ചെയ്യും; പുതിയ സൗകര്യമൊരുങ്ങുന്നത് എന്‍ട്രി എക്‌സിറ്റ് പ്രോഗ്രാം വഴി
 രാജ്യത്ത് കുടിയേറ്റക്കും സന്ദര്‍ശകരും എത്ര ദിവസം തങ്ങുന്നുവെന്ന് വെരിഫൈ ചെയ്യാന്‍ ഇനി കനേഡിയന്‍ സര്‍ക്കാരിന് സാധിക്കും. എന്‍ട്രി എക്‌സിറ്റ്  പ്രോഗ്രാം വഴിയാണ് ഇത്തരമൊരു സൗകര്യം രാജ്യത്തൊരുങ്ങുന്നത്. പെര്‍മെനന്റ് റെസിഡന്‍സി, സിറ്റിസണ്‍ഷിപ്പ് അപേക്ഷകളെ ബാധിക്കുന്ന പ്രത്യാഘാതമുണ്ടാക്കാന്‍ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് കരുതുന്നത്. വര്‍ക്ക് പെര്‍മിറ്റ്,

More »

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3,500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് ഗവണ്‍മെന്റ് ഓഫ് കാനഡ; പുതിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയോടെ 2020ല്‍ കാനഡ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇന്‍വിറ്റിഷനുകളുടെ എണ്ണം ആകെ 10,300 ആയി
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള 3,500 ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ച് ഗവണ്‍മെന്റ് ഓഫ് കാനഡ. ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച ഡ്രോയിലാണ് എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്കായി ഇത്രയും ഇന്‍വിറ്റിഷനുകള്‍ പുറപ്പെടുവിച്ചത്. 472 ആണ് ഈ ഡ്രോയിലെ കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തിലെ (സിആര്‍എസ്) കട്ടോഫ് സ്‌കോര്‍. ജനുവരി 22ലെ ഡ്രോയില്‍  471

More »

കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 30ലെ ഡ്രോയില്‍ പുറപ്പെടുവിച്ചത് 181 ഇന്‍വിറ്റിഷനുകള്‍
 കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്. ജനുവരി 30ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ ആകെ 181 ലെറ്റേസ് ഓഫ് അഡൈ്വസ് ടു അപ്ലൈ (എല്‍എഎ) ആണ് മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (എംപിഎന്‍പി) അയച്ചത്. മാനിറ്റോബയിലും വിദേശത്തുമുള്ള സ്‌കില്‍ഡ് വര്‍ക്കേസിനും

More »

ഇന്ത്യക്കാര്‍ക്ക് കാനഡയോട് പ്രിയമേറുന്നു; കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്; അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് കാനഡയെ ഇഷ്ടയിടമാക്കി
 കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതാണ് ഇന്ത്യക്കാര്‍ കാനഡ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) വ്യക്തമാക്കി. 2019 വരെ 80,685 ഇന്ത്യക്കാരാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി