Canada

കാനഡയില്‍ ഇതുവരെ 1,393,281 കോവിഡ് കേസുകളും 23,597 മരണങ്ങളും; ആക്ടീവ് കേസുകള്‍ 23,597; മൊത്തത്തില്‍ വിതരണം ചെയ്തത് 26.2 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍; വിവിധ പ്രവിശ്യകളില്‍ പുതിയ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്നു
കാനഡയില്‍ ജൂണ്‍ ഏഴ് തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,393,281 കോവിഡ് കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 23,597 ആണ്. രാജ്യത്ത് ഇതുവരെ കോവിഡ് കവര്‍ന്നിരിക്കുന്നത് 23,597 പേരുടെ ജീവനാണ്. ഇതുവരെ രാജ്യത്ത് നല്‍കിയിരിക്കുന്നത് മൊത്തം 26.2 മില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകളാണ്. വാക്‌സിനേഷനില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കാനഡ മറ്റ് നിരവധി രാജ്യങ്ങളേക്കാള്‍ മുന്നിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്തെ വിവിധ പ്രൊവിന്‍സുകള്‍ തങ്ങളുടെ പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ഒന്റാറിയോ തിങ്കളാഴ്ച 525 പുതിയ കോവിഡ് കേസുകളും 15 പുതിയ മരണങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  നിലവില്‍ 547 രോഗികള്‍ കോവിഡ് പിടിപെട്ട് ഒന്റാറിയോവില്‍

More »

കനേഡിയന്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ അഭ്യന്തര സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് രംഗത്ത്; ലക്ഷ്യം കോവിഡ് കാരണം ഉള്‍വലിഞ്ഞ വ്യോമയാത്രക്കാരെ തിരിച്ച് കൊണ്ടു വരല്‍; ടൊറന്റോയില്‍ നിന്നും വാന്‍കൂവറിലേക്കുള്ള വിമാനത്തിന് 117 ഡോളര്‍ മാത്രം
കാനഡക്കാരെ വ്യോമയാത്രകളിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനായി ചെലവ് കുറഞ്ഞ അഭ്യന്തര സര്‍വീസുകളേറെ ലഭ്യമാക്കി  വിവിധ കനേഡിയന്‍ വിമാനക്കമ്പനികള്‍ രംഗത്തെത്തി. കോവിഡ് കാരണം രാജ്യത്തെ വിവിധ പ്രൊവിന്‍സുകളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നിലവിലും നിലനില്‍ക്കുന്നുണ്ടെങ്കിലും വിവിധ അഭ്യന്തര വിമാന റൂട്ടുകളില്‍ നിരവധി എയര്‍ലൈനുകളാണ് ടിക്കറ്റ് നിരക്കില്‍ ആകര്‍ഷകമായ ഇളവുകളുമായി

More »

കാനഡ ഫൈസറിന്റെ മൂന്ന് മില്യണിലധികം വാക്‌സിന്‍ കൂടി വാങ്ങും; മൊത്തത്തില്‍ എത്തുക 51 മില്യണ്‍ ഫൈസര്‍ വാക്‌സിന്‍ ഡോസുകള്‍; 48 മില്യണ്‍ ഡോസുകള്‍ ഓഗസ്റ്റിലും ശേഷിക്കുന്ന മൂന്ന് മില്യണ്‍ സെപ്റ്റംബറോടെയും രാജ്യത്തെത്തും
കാനഡ മൂന്ന് മില്യണിലധികം കോവിഡ് വൈറസ് വാക്‌സിന്‍ ഷോട്ടുകള്‍ ഫൈസറില്‍ നിന്ന് വാങ്ങുമെന്ന് ഉറപ്പേകി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.  നേരത്തെ വാങ്ങാന്‍ പദ്ധതിയിട്ടതിനേക്കാള്‍ കൂടുതല്‍ ഡോസുകളാണ് ഇത് പ്രകാരം ഫൈസറില്‍ നിന്നും കാനഡ വാങ്ങാന്‍ പോകുന്നത്.  കാനഡയിലെ ഇമ്യൂണൈസേഷന്‍ ക്യാമ്പയിന് കരുത്തു പകരാനാണ് ഇത്തരത്തില്‍ കൂടുതല്‍ ഷോട്ടുകള്‍ വാങ്ങുന്നത് . കാനഡ

More »

കാനഡ കോവിഡ് 19 വാക്‌സിനേഷനില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു; ജനങ്ങളില്‍ 58 ശതമാനം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി കാനഡ; വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയതിന്റെ കുറവ് പരിഹരിച്ച് വികസിത രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ മുന്നേറി കാനഡ
കാനഡ കോവിഡ് 19 വാക്‌സിനേഷനില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചുവെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ജനതയില്‍ 58 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാന്‍ സാധിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റ് നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്‍ തുടങ്ങാന്‍ കാനഡ താമസിച്ചിരുന്നുവെങ്കിലും ആ പിഴവിനെ മറി കടന്നാണ്

More »

മോണ്‍ട്‌റിയല്‍ എയര്‍പോര്‍ട്ടില്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ തുടങ്ങി;കാരണം ഇവര്‍ക്കിടയില്‍ കോവിഡ് പെരുകുന്നതിന് സാഹചര്യമേറിയതിനാല്‍; ഇവര്‍ക്കായി തൊഴിലിടങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന ആവശ്യമേറുന്നു
മോണ്‍ട്‌റിയല്‍ -ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ കോവിഡ് 19 വാക്‌സിനേഷന് വിധേയമാക്കാന്‍ തുടങ്ങി.  ഇവര്‍ക്കിടയില്‍ നിന്നും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണീ മുന്‍കരുതലെടുക്കാന്‍ തുടങ്ങിയത്.  ഇത് പ്രകാരം ചൊവ്വാഴ്ച ഗ്വാട്ടിമാലയില്‍ നിന്നെത്തിയ വിമാനത്തിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ ആദ്യമായി

More »

കേരള കോണ്‍ഗ്രസ് (എം) എംല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ എംല്‍എമാര്‍ക്ക് കാനഡയില്‍ സ്വീകരണം നല്‍കി. കാനഡ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്വീകരണ സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി ഉല്‍ഘാടനം ചെയ്തു. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനാണ്, എതിര്‍ വികാരമുണ്ടായെങ്കിലും പാലായില്‍ തന്നെ മത്സരിച്ചതെന്നു

More »

കാനഡയുടെ ജിഡിപിയില്‍ മാര്‍ച്ചിലും വളര്‍ച്ച; തുടര്‍ച്ചയായി 11 മാസവും വളര്‍ച്ചയുണ്ടായത് ആശ്വാസകരം; സമ്പദ് വ്യവസ്ഥയുടെ 20 ഭാഗങ്ങളില്‍ 18ലും മാര്‍ച്ചില്‍ വളര്‍ച്ച; ഹൗസിംഗ് മാര്‍ക്കറ്റില്‍ ശക്തമായ കുതിച്ച് കയറ്റം
കാനഡയുടെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് അഥവാ ജിഡിപിയില്‍ മാര്‍ച്ചിലും വളര്‍ച്ച രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം തുടര്‍ച്ചയായി 11 മാസമായി ജിഡിപിയില്‍ വളര്‍ച്ചയുണ്ടാകുന്നത്. ഇതനുസരിച്ച് രാജ്യത്ത് ഉല്‍പാദിപ്പിക്കപ്പെടുന്ന മൊത്തം സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തില്‍ 1.1 ശതമാനം പെരുപ്പമാണ് ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍

More »

കാനഡയിലെ ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ഏതാണ്ട് 75 ശതമാനം തടവ് പുള്ളികള്‍ക്കും കോവിഡ് വാക്‌സില്‍ നല്‍കി; 90ശതമാനം സിഎഎഫ് അംഗങ്ങള്‍ക്കും കുത്തി വയ്‌പെടുത്തു; നാളിതുവരെ 25 മില്യണ്‍ കോവിഡ് ഡോസുകള്‍ നല്‍കി
കാനഡയിലെ ഫെഡറല്‍ ജയിലുകളില്‍ കഴിയുന്ന ഏതാണ്ട് 75 ശതമാനം തടവ് പുള്ളികളെയും കോവിഡ് 19 വാക്‌സിനേഷന് വിധേയരാക്കിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പൊതുജനസമൂഹത്തിലുളള കോവിഡ് വാക്‌സിനേഷന്‍ നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കാണിത്. തടവ് പുള്ളികളില്‍ ഏതാണ്ട് 75 ശതമാനം പേരെയും വാക്‌സിനേഷന് വിധേയരാക്കിയത്  ദി കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡയുടെ (സിഎസ് സി) നിര്‍ണായക

More »

കാനഡ പോസ്റ്റിന്റെ ഏതാണ്ട് പത്ത് ലക്ഷത്തോളം കസ്റ്റര്‍മാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നു; കാനഡ പോസ്റ്റിന്റെ സപ്ലയറായ കോംപോര്‍ട്ടിന്റെ സിസ്റ്റത്തില്‍ സൈബര്‍ ആക്രമണമുണ്ടായതിലൂടെ ചോര്‍ന്നത് ഒരു മില്യണോളം കസ്റ്റമര്‍മാരുടെ വിവരങ്ങള്‍
കാനഡ പോസ്റ്റിന്റെ ഏതാണ്ട് പത്ത് ലക്ഷത്തോളം കസ്റ്റര്‍മാരുടെ സ്വകാര്യ ഡാറ്റ ചോര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് കൃത്യമായി പറഞ്ഞാല്‍  തങ്ങളുടെ 9,50,000 കസ്റ്റമര്‍മാരുടെ ഡാറ്റകള്‍ ചോര്‍ന്നുവെന്ന കാര്യം കാനഡ പോസ്റ്റ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.2016നും 2019നും ഇടയില്‍ തങ്ങളിലൂടെ കൈമാറപ്പെട്ട ഷിപ്‌മെന്റുകളുടെ ഡാറ്റയാണ്

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും